X AUTOS
31/12/2021
വാഹനത്തിൻ്റെ നഷ്ടപെട്ട മൈലേജ് എങ്ങനെ തിരിച്ചു കൊണ്ടുവരാം.
നമ്മളിൽ പലരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അനുദിനം വർധിക്കുന്ന ഇന്ധന വില. മൈലേജ് കുറവ് എന്നത് ഇന്ത്യയിൽ 90% വരുന്ന വാഹന ഉടമകൾ നേരിട്ടു ബാധിക്കുന്ന ഒന്നാണ്.
പലപ്പോഴും ഉയർന്ന മൈലേജ് ഉള്ള വാഹനം നാം വാങ്ങിയാലും 1 വർഷത്തെ ഉപയോഗം കൊണ്ട് തന്നെ 10% ത്തോളം മൈലേജ് കുറവുണ്ടാകുന്നു. ഇത് നാം സർവീസ് അഡ്വൈസർഡോ മറ്റും തിരക്കിയാൽ യാതൊരു ഫലവും ഒണ്ടാക്കറില്ല.
മൈലേജ് നഷ്ടമാകുന്നത് ഒരിക്കലും വാഹനത്തിൻ്റെയോ വാഹന നിർമ്മാതാക്കളുടേയോ കുഴപ്പം കൊണ്ടല്ല മറിച്ചു നാം ഉപയോഗിക്കുന്ന ഇന്ധനം കൊണ്ടാണ്. ഇന്ന് നമുക്ക് ലഭിക്കുന്ന ഇന്ധനത്തിൽ 2 % അതികം വെള്ളമോ ഈർപ്പമോ അടങ്ങിയിട്ടുണ്ടാകും കൂടാതെ കാർബൺ അതവാ കരി തടയുന്നതിന് വേണ്ടിയുള്ള ലായനികളുടെ കുറവും ഒരു പ്രധാന കാരണം ആണ്.
പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ഫലപ്രദമായി നേരിടാൻ വേണ്ടി നിയമം കൊണ്ടുവന്നിട്ടുണ്ട്. പുതിയ തലമുറ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിൽ നിർബന്ധമായും 20 % വരെ അഡിറ്റീവുകൾ ഉണ്ടായിരിക്കണം എന്ന്. തൻ മൂലം വാഹനങ്ങളുടെ എൻജിൻ, മൈലേജ് സംരെക്ഷിക്കുന്നതോടൊപ്പം അന്തരീക്ഷ മലീകരണത്തിനു കാരണമാകുന്ന CO2 പുറം തള്ളുന്നത് കാര്യമായി കുറക്കാൻ സഹായിച്ചു.
മൈലേജ് നഷ്ടമാകുന്നത് തടയാൻ ഇപ്പോൾ ഫലപ്രദമായ മാർഗമാണ് Liqui Moly യുടെ Super Diesel additive. ഇത് 200 ml 50 ലിറ്റർ ഡീസലിൽ ചേർത്ത് ഉപയോഗിച്ചാൽ വാഹനത്തിൻ്റെ എൻജിൻ സംരക്ഷിക്കപ്പെടുന്നു. മൈലേജ് നഷ്ട്ടമാകുന്നതിൽ നിന്നും സംരക്ഷിക്കപെടുന്നോടോടൊപ്പം എൻജിൻ തകരാറിൽ അകാൻ പ്രധാന കാരണമാകുന്ന കാർബണിനെ പൂർണമായും തടയുന്നു.
ലിക്വി മോളി യുടെ ഉത്പന്നം പൂർണമായും ജർമനിയിൽ ഉത്പാദിപ്പിച്ചുട്ടുള്ളതാണ് 100 % സുരക്ഷിതമായി ഏതു വിധത്തിലുള്ള ( Car Bus, Truck) വാഹനങ്ങളിലും ഇത് ഉപയോഗിക്കാം
പെട്രോൾ വാഹങ്ങൾക്കു വേണ്ടി പെട്രോൾ ഇഞ്ചക്ടർ ക്ലീനർ എന്നാ ഉത്പന്നം ലഭ്യമാണ്. ഇത് കാറിലും മറ്റു ഇരുചക്ര വാഹനങ്ങളിലും ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 📱9946965423
25/11/2020
കോഴിക്കോട്ടുള്ള എല്ലാ വാഹനങ്ങളുടെയും പ്രശ്നങ്ങൾ ഇനി വേഗത്തിൽ തീർക്കാം!!!!
All types additives and l***s available in one shop...
For more details: 9895353532, 9746006449
Visit site:www.liqui-moly.com
Instagram Page: https://www.instagram.com/em_carprotection/
***s
14/11/2020
Happy Diwali
31/08/2020
One Million Happy Customers. Celebrating the moment. We thank you all. Plz accept our regards and gratitude
17/06/2020
Authorized LIQUI MOLY Service center in MAALAPPURAM
Brand & Model: Volkswagen Polo
Job: Oil Change
Oil Used: Liqui Moly
***s
23/05/2020
Team LIQUI MOLY Kerala wishing you a very happy and prosperous Eid Mubarak. Stay home stay safe
Click here to claim your Sponsored Listing.
Category
Contact the business
Telephone
Address
Mankada
679324
Opening Hours
| Monday | 09:00 - 17:00 |
| Tuesday | 09:00 - 06:00 |
| Wednesday | 09:00 - 17:00 |
| Thursday | 09:00 - 17:00 |
| Friday | 09:00 - 17:00 |
| Saturday | 09:00 - 17:00 |