Dallas Raptors

Dallas Raptors

Share

04/19/2022

ഡാളസ് :ഡാളസ് ക്രിക്കറ്റ് ലീഗിൽ സമ്മർ സീസണിലെ ആദ്യ മത്സരത്തിൽ ഡാളസ് റാപ്റ്റഴ്സിന് ഇന്ത്യ ബ്ലൂസ് LCCക്കു എതിരെ ഉജ്ജ്വല വിജയം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റാപ്റ്റർസ് 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു.തന്റെ കന്നി അർദ്ധ സെഞ്ച്വറി നേടിയ സോമു ജോസിന്റെ ബാറ്റിംഗ് മികവ് ആണ് റാപ്റ്റഴ്സിനെ മികച്ച സ്കോർ നേടാൻ സഹായിച്ചത്.എബി മാമ്മൻ,ജസ്റ്റിൻ ജോസഫ് എന്നിവർ മികച്ച പിന്തുണയും നൽകി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബ്ലൂസ് 123 റൺസിന്‌ പുറത്തായി.റാപ്റ്റഴ്സിനായി അമിത് മോഹൻ 3 വിക്കറ്റും, ക്യാപ്റ്റൻ ജിനു കുടിലിൽ, ജസ്റ്റിൻ ജോസഫ് എന്നിവർ 2 വിക്കറ്റും സ്വന്തമാക്കി.

34 പന്തിൽ 55 റൺസ് എടുത്തു തന്റെ കന്നി അർദ്ധ സെഞ്ചുറി നേടിയ സോമു ജോസ് ആണ് കളിയിലെ കേമൻ.

DALLAS RAPTORS - YouTube 03/31/2022

https://youtube.com/channel/UCkvjDlaXKajccbyfwdBIr4g

Our Youtube Channel

DALLAS RAPTORS - YouTube Malayali Cricket Team from Dallas,TexasCurrently playing in Dallas Cricket League

Want your business to be the top-listed Gym/sports Facility in Dallas?
Click here to claim your Sponsored Listing.

Category

Website

Address


Dallas, TX
75062