Jafa

Jafa

Share

01/08/2023

ഒരു യാത്രയിൽ കണ്ട്‌ മുട്ടിയ ഭ്രാന്തനോട് ഞാൻ ചോദിച്ചു!
സ്നേഹത്തെ കണ്ടിട്ടുണ്ടൊ?!

തനിച്ചിരുന്ന് കരയുന്നവന്റെ കണ്ണുനീരിലും,
വിശാദമൂഖനായവന്റെ മുഖത്തും,
വാരിപ്പുണർന്നവരുടെ ഇറുകിയടഞ്ഞ കണ്ണിലും,
അകാശം നോക്കിയിരുന്നവന്റെ ഭാവപ്പകർച്ചകളിലും,
എന്തിന്...!
എന്നിലെ ഭ്രാന്തമുഖം മറച്ചു വെക്കുന്ന വിരഹോർമ്മകളിൽ വരെ!
അടങ്ങാത്ത സ്നേഹത്തിന്റെ കനലുകളായിരുന്നു!

നടന്ന് തുടങ്ങിയെങ്കിലും അയാൾ വാചലനായിരുന്നു.
ഞാൻ ഓടിയെത്തിയ ഓർമ്മകളുടെ പട്ട്‌ മെത്തയിലും!

~jk

Photos 26/08/2019

😃

Want your establishment to be the top-listed Arts & Entertainment in Buraydah?
Click here to claim your Sponsored Listing.

Category

Art

Website

Address


Buraydah