Falcon Hall - Event Place
13/08/2019
" ഒരുപാട് രാജ്യങ്ങളിൽനിന്ന് ആളുകൾ വിളിച്ചു. അമേരിക്കയിൽനിന്നും ജർമനിയിൽനിന്നുമൊക്കെ... വലിയ സിനിമക്കാരും രാഷ്ട്രീയക്കാരുമൊക്കെ വിളിച്ചു. എന്നെ സഹായിക്കാമെന്നും പണം നൽകാമെന്നും പലരും പറഞ്ഞു.
പണം പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കും ദരിദ്രർക്കും നൽകിയാൽ മതിയെന്ന് ഞാൻ പറഞ്ഞു. എനിക്ക് ദൈവം തരും. മുൻപും ആവുന്ന സഹായങ്ങൾ ഞാൻ പാവങ്ങൾക്ക് നൽകിയിരുന്നു. കഴിഞ്ഞ പ്രളയത്തിലും ചെയ്തിരുന്നു. അതൊന്നും വൈറൽ ആകാൻ ചെയ്തതല്ല. ഇപ്പോൾ ആ വന്ന ആൾക്കാർ വീഡിയോ ഇട്ടതുകൊണ്ട് നിങ്ങൾ അറിഞ്ഞുവെന്നു മാത്രം. കഴിയുമ്പോൾ ഒക്കെ ചെയ്യുന്നതാണ്.
എല്ലാരും അറിഞ്ഞതിൽ സങ്കടമില്ല. ഞാൻ ചെയ്തത് പലർക്കും സഹായം നൽകാൻ തോന്നിപ്പിച്ചതിൽ സന്തോഷം.
ഒന്നിച്ചു മദ്യപിക്കാൻ പോയ കുറച്ചു പേര് വിളിച്ചിട്ട് എന്റെ വീഡിയോ കണ്ടെന്നും അതുകൊണ്ട് മദ്യപിക്കാതെ ആ പണം പ്രളയത്തിൽപ്പെട്ടവർക്ക് നൽകുകയാണെന്നും പറഞ്ഞു. അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.
കടയിൽ നാനൂറും അഞ്ഞൂറും കൊടുത്ത് വാങ്ങുന്ന സാധനങ്ങൾ ഞാൻ ഫുട്‍പാത്തിൽ നൂറിനും നൂറ്റൻപതിനും ആണ് വിൽക്കുന്നത്. അതും ഒരു സേവനമാണെന്ന് എനിക്ക് അറിയാം. "
- നൗഷാദ് ന്യൂസ് 18 പ്രൈം ടൈമിൽ
എന്തൊരു മനുഷ്യനാണ്....നമ്മളൊക്കെ എത്രമാത്രം ചെറുതാണെന്നു തിരിച്ചറിയുന്നത് ഇയാളിലൂടെ ആണ്...❤️❤️
-Abdul Rahman Pattambi
08/07/2017
Your Wedding is on us! Grab a date and we will make it happen for you! For Inquiries Please Call: +974 7013 0368
Party Package inclusions:
-Customize Buffet Menu
-Tables & Chairs
-Basic Baloon Decor
-Use of Projector & Wide Screen
-Basic Sound System
-Complimentary WIFI
Add Ons:
-Photo Booth
-Mascot
-Loot Bags
-Photo Covergae
-Event Host
Click here to claim your Sponsored Listing.
Telephone
Website
Address
Grand Qatar Palace Hotel
Doha
31377