KMCC Qatar-Trithala
നമ്മളേറ്റെടുത്ത ദൗത്യമാണ്...!
ഓരോ മുസ്‌ലിംലീഗ് പ്രവർത്തകനും അഭിമാനിക്കാം.
07/04/2026
തൃത്താലക്ക് വേണ്ടി
ബൽറാമിനൊപ്പം
എന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ട്രോൾ വിഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10001 രൂപ കരസ്ഥമാക്കിയ സുധീറ എച്ച് എന്നവർക്ക് അഭിനന്ദനങ്ങൾ
കേവലം ആളുകളുടെ സർഗ്ഗാത്മകത പുറത്തെടുക്കാനുള്ള അവസരമായല്ല ഇത്തരം ഒരു മത്സരം സംഘടിപ്പിച്ചത് മറിച്ച് ഈ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ജനസമക്ഷം കൊണ്ട് വരിക എന്നത് മാത്രമാണ്
ഇത് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയുടെ കടമയാണ്
സഹകരിച്ചവർക്ക് പ്രത്യേകം നന്ദി
> കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി
07/04/2026
അപ്പോ ഇന്ന് കൊട്ടിക്കലാശം.
നമ്മൾ തിരിച്ചുവരുന്നു👍
രാഷ്ട്രീയ വൈര്യാഗ്യം കൊണ്ട്
സ്വന്തം മണ്ഡലത്തിൽ
മുൻ എം എൽ എ കൊണ്ട് വന്ന പദ്ധതികൾ പോലും പൂർത്തിയാക്കാതെ,
അത് പി ആർ വർക്കിനുപയോഗിക്കുകയും
ഇങ്ങനെ തേഞ്ഞു പോവുകയും ചെയ്യുന്നത്
എന്തൊരു കഷ്ടമാണ്
Click here to claim your Sponsored Listing.
Telephone
Address
Doha