Diabetes Care Unit

Diabetes Care Unit

Share

ഡയബെറ്റിസ് കെയര്‍ യൂണിറ്റ്,
ഡയബെറ്റിസ് അഥവാ പ്രമേഹം എന്ന രോഗ ലക്ഷണത്തെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം,
പ്രമേഹം ഒരു രോഗമല്ല. മറിച്ച് മറ്റൊരു രോഗത്തിന്‍റെ കേവലം ലക്ഷണമാണ്. പക്ഷെ സമൂഹം ചികിത്സിക്കുന്നത് ആ രോഗ ലക്ഷണത്തെയാണ്, വില്ലനായ ആ രോഗം അവന്റെ ശരീരത്തെ കാര്‍ന്നു തിന്നുകൊണ്ട്‌ ഒളിമറയത്ത് അപ്പോഴും നില്‍ക്കുന്നു...
കോട്ടയം തലയോലപ്പറമ്പില്‍ 2015 നവംബര്‍ 14 ന് ലോക ഡയബെറ്റിസ് ദിനത്തില്‍ ആണ് ഇങ്ങനെ ഒരു ലക്ഷ്യവുമായി ഈ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്.

Want your business to be the top-listed Health & Beauty Business in Doha?
Click here to claim your Sponsored Listing.

Telephone

Address


Diabetes Care Unit
Doha