Ananas Restaurant

Ananas Restaurant

Share

31/12/2019

Happy new year

24/08/2018
Photos from Ananas Restaurant's post 28/06/2018

Thanks


നിങ്ങൾ ഒരു ഭക്ഷണപ്രിയനോ പ്രിയയോ ആണെങ്കിൽ ഈ ഒരു ഡ്രിങ്ക് നിങ്ങൾ രുചിക്കേണ്ട ഒന്നാണു.. വെറും എട്ട് റിയാലിനു ഇത്ര നല്ല ഒരു ഡ്രിങ്ക് ഖത്തറിൽ കിട്ടില്ല എന്ന് ഉറപ്പിച്ച് ഞാൻ പറയും.കാരണം എനിക്ക് ആകെ ഉള്ള ദുശ്ശീലം ഭക്ഷണം കഴിക്കുക എന്നുള്ളതാണു.. വിലയോ തുഛം ഗുണമോ മെച്ചം അതാണു മ്മട പോളിസി..

ഇതിൽ ജ്യൂസ് ഉണ്ട് ഐസ്ക്രീം ഉണ്ട് ഫ്രൂട്സ് പീസുകൾ ഉണ്ട് തേൻ ഉണ്ട് നട്സുകൾ ഉണ്ട് പിന്നെ പേരറിയാത്ത എന്തൊക്കെയോ ഉണ്ട്.. ഇതിന്റെ പേരു സിൽസില എന്നാണു.. സ്ഥലം മത്താർ കദീം സിഗ്നലിനു സമീപം അനനാസ്.. പിസ ഹട്ടിനു എതിർവശം..... ഈ പോസ്റ്റിനു എനിക്ക് കാശ് കിട്ടില്ല എന്ന് സവിനയം അറിയിക്കുന്നു.. നല്ലൊരു ഡ്രിങ്ക് നിങ്ങൾക്കും കച്ചവടം അവർക്കും ലഭിക്കുന്നത് കണ്ട് ആത്മസംതൃപ്തി മാത്രമാണു മ്മക്ക് ലഭിക്കുക..

ആദ്യം സ്ട്രോ ഇട്ട് കുടിക്കുക അത് കഴിഞ്ഞ് സ്പൂണിട്ട് കഴിക്കുക... സ്ട്രോയും സ്പൂണൂം നമ്മൾ കൊണ്ട് പോകണ്ടാ അവർ തരും... കുടിച്ചിട്ട് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ കാശ് ഞാൻ തരും....

എന്ന് കരുതണ്ടാ അതങ് പള്ളീൽ പറഞ്ഞാൽ മതി... പക്ഷേ കുടിച്ചാൽ നിങ്ങൾ ഇഷ്ട്ടപ്പെടും..ഓർഡർ കൊടുക്കുമ്പോൾ ഷാനു പറഞ്ഞയച്ചതാണെന്ന് പ്രത്യേകം പറയുക.. അത് കമ്മീഷൻ വാങ്ങാൻ എണ്ണം എടുക്കാനല്ല... ഇടേണ്ട സാധനം എല്ലാം ഇട്ടില്ലെങ്കിൽ അവ്ർക്കറിയാം പിന്നെ എന്താ ഉണ്ടാകുക എന്ന്... അത് വഴി പോയാൽ മുണുങി നോക്കിട്ടാ....

Want your restaurant to be the top-listed Restaurant in Doha?
Click here to claim your Sponsored Listing.

Telephone

Address


Near Dar'Al Kutub, Old Ghanim
Doha
80257