Bethel Media Ministries

Bethel Media Ministries

Share

18/06/2026

മത്തായി 5. 6. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.

17/06/2026

അമിതമായ എനർജി ഡ്രിങ്സ് ഉപയോഗത്തിന് പിന്നാലെ വിദ്യാർഥിക്ക് ദാരുണാന്ത്യം. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഹുൻസാഗി സ്വദേശി ബാലു ദേശായി (18)യാണ് മരിച്ചത്. എനർജി ഡിങിന്റെ അമിത ഉപയോഗത്തിന് പിന്നാലെ വൃക്ക തകരാറിലായാണ് വിദ്യാർഥി മരിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ദിവസേനെ നാലു എനർജി ഡ്രിങുകൾ കുട്ടി കഴിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും കുട്ടി ഉപയോഗം നിയന്ത്രിക്കാൻ തയ്യാറായില്ല. ആരോഗ്യം വഷളാകാൻ തുടങ്ങിയതിനെ തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയും പിന്നാലെ മരിക്കുകയുമായിരുന്നു. വൃക്ക തകരാറാണ് മരണ കാരണമെന്നാണ് ഡോക്‌ടർമാർ സംശയിക്കുന്നത്. മെഡിക്കൽ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

മരണത്തിന് പിന്നാലെ എനർജി ഡ്രിങ്സിനെതിരെ നാട്ടുകാർ പ്രതിജ്‌ഞയെടുത്തു. യുവാക്കൾ എനർജി ഡിങ്കുകളുടെ കുപ്പികൾ റോഡിലേക്ക് ഒഴിച്ച് പ്രതിഷേധിച്ചു.

Want your practice to be the top-listed Clinic in Muscat?
Click here to claim your Sponsored Listing.

Category

Telephone

Address


Muscat
113