Devananda
മൂന്നരവയസ്സിൽ നർത്തനകലയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച ശ്രീമതി ഉണ്ണിലേഖ ടീച്ചറിനേയും, പിന്നീട് 4 വർഷം എൻ്റെ ഗുരുവായിരുന്ന കലാമണ്ഡലം മസ്‌ക്കറ്റിലെ ശ്രീ മോഹനദാസ് മാഷിനെയും, ഇപ്പോൾ എൻ്റെ ഗുരുക്കന്മാരായ ശ്രീമതി ശ്രീകല മേനോൻ, ശ്രീമതി സ്നേഹ നമ്പ്യാർ എന്നിവരെയും മനസ്സിൽ ധ്യാനിച്ച്
എൻ്റെ പ്രിയപെട്ടവരുടെ അനുഗ്രഹാശിസുകളോടെ ഈ കലാവേദി ഏവർക്കുമായി സമർപ്പിക്കുന്നു
🙏🙏🙏
എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിച്ചു കൊണ്ട് ..
സ്നേഹപൂർവ്വം,
ദേവനന്ദ
02/07/2023
Arpanam@Guruvayoor Temple
Sneha Nambiar
Kalamandalam C Gopalakrishnan
Vishnu T S
Kiran Gopinath
Click here to claim your Sponsored Listing.
Category
Contact the establishment
Website
Address
Muscat