Beyond Imagination

Beyond Imagination

Share

18/03/2024

❤️

ഇ. എം.എസ്, എ.കെ.ജി അനുസ്മരണം;
മാർച്ച് 22ന്
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് ഈ വർഷത്തെ ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം മാർച്ച് 22 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് അബ്ബാസിയ കല സെന്ററിൽ സംഘടിപ്പിക്കുന്നു.
പരിപാടിയിലേക്ക് മുഴുവൻ ആളുകളേയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു.

Want your business to be the top-listed Business in Kuwait City?
Click here to claim your Sponsored Listing.

Telephone

Website

Address


Salmiya
Kuwait City