Mother Isabella de Rosis
Isabella de Rosis nata il 9 giugno 1842 a Rossano da nobile famiglia, trascorse alcuni anni nel collegio delle Clarisse di Napoli, dove concepì le basi della sua vita di donazione e maturò la vocazione religiosa. Nel Monastero di Santa Chiara Isabella fece un' analisi della sua vita, evidenziando pregi e difetti del suo carattere, così da farsi un programma di vita, che osservò fino alla morte. Qu
മാനവരാശി മുഴുവൻ ദൈവത്തോട് ചെയ്യുന്ന പാപങ്ങളും നന്ദിഹീനതകളും മൂലം മുറിവേൽപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ പ്രാർത്ഥനയും സ്നേഹവും നിറഞ്ഞ ജീവിതം വഴി ആശ്വസിപ്പിച്ച് പാപങ്ങൾക്ക് പരിഹാരം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി 1875 ഇറ്റലിയിലെ നേപ്പിൾസിൽ ധന്യയായ മദർ ഇസബെല്ലാ ദെ റോസിസ് സ്ഥാപിച്ചതാണ് ഈശോയുടെ തിരുഹൃദയ പരിഹാര സന്ന്യാസിനി സഭ . ഈ സന്ന്യാസസമൂഹത്തിന്റെ യഥാർത്ഥ ചൈതന്യം സ്നേഹവും പരിഹാരവുമാണ്. ഇന്ന് ഇസബെല്ല അമ്മയുടെ ജന്മദിനം ആഘോഷിക്കുന്ന (09/06/1842 ) ഈ നൂറ്റി എൺപതാം വർഷത്തിൽ അമ്മയുടെ മക്കൾക്കായി തിരുഹൃദയ നാഥനോട് പ്രാർത്ഥിക്കണേയെന്ന് യാചിച്ചു കൊണ്ട് ഈ ഗാനം പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും ഒരു പങ്കു വയ്ക്കലായി തീരട്ടെ .https://youtu.be/TknxtkBjtac
09/06/2017
22/12/2015
Pellegrinaggio verso alla tomba di Madre Isabella de Rosis....
Clicca qui per richiedere la tua inserzione sponsorizzata.
Digitare
Sito Web
Indirizzo
Suore Riparatrici Del Sacro Cuore
Naples
04/12/2018