STAFF ROOM

STAFF ROOM

Share

05/10/2019

ശാസ്ത്രമേള മത്സരങ്ങൾ
*LP വിഭാഗം*

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി മൂന്ന് വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളിൽ *ഓരോ ഇനത്തിലും 2 കുട്ടികൾക്ക് മത്സരിക്കാം*
മത്സരം ഉപജില്ല കൊണ്ട് അവസാനിക്കും
*ശേഖരണം*
ഇലകളിലെ വൈവിധ്യം
* *ഹെർബെറിയമായാണ് പ്രദർശിപ്പിക്കേണ്ടത്
* A4 വലുപ്പത്തിലുള്ള വെള്ളചാർട്ട് പേപ്പറിൽ ഒട്ടിക്കണം
* ഇലകളുടെ പേര് മാത്രം എഴുതുക
* ഇലകളുടെ ക്രമീകരണം, വർണക വൈവിധ്യം, ഭക്ഷ്യയോഗമായത് / അല്ലാത്തത്, സി രാ വി ന്യാസം, ഔഷധ ഗുണം എന്നീ5 മേഖലയിൽ ഒതുങ്ങി നിന്നു വേണം പ്രദർശിപ്പിക്കുന്നത്
* ബൈൻഡ്, സ്പൈ റ ൽ ബൈൻഡ് ഇവ ചെയ്യരുത്
* പരമാവധി .വലുപ്പം 2 മീX 2 മീ

2* *ചാർട്ടുകൾ*
വിഷയം - *
*ബഹിരാകാശ രംഗത്ത് ഇന്ത്യ*
*തൽസമയ നിർമാണം
* എഴുതി തയ്യാറാക്കി വരാൻ പാടില്ല
* സബ്ബ് ജില്ലാ തലത്തിൽ ചാർട്ടു പേപ്പർ മാത്രം തരും
* പരമാവധി 3 ചാർട്ടുകൾ ഉപയോഗിക്കാം
* സമയം 3 മണിക്കൂർ

3* *ലഘു പരീക്ഷണങ്ങൾ*

*ഒരു ആശയം വ്യക്തമാക്കാൻ പരമാവധി 3 പരീക്ഷണങ്ങൾ

*up വിഭാഗം*
5 മുതൽ 7വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി *4 ഇനങ്ങളിലായി നടത്തുന്ന മത്സരത്തിൽ ഓരോ ഇനത്തിലും 2 കുട്ടികൾക്ക് പങ്കെടുക്കാം*
1 *നിശ്ചലമാതൃക*
2 *പ്രവർത്തന മാതൃക*
3 *റിസർച്ച് ടൈപ്പ് പ്രോജക്ട്*
ഇതിൽ അവതരണത്തിന് 6 മിനിട്ട്
1nteraction - 3 മിനിട്ട്
കൂടാതെ പ്രോജക്ട് റിപ്പോർട്ട്
4 *ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സ്*
ഇതിൽ ഒരു തത്വത്തെ
അടിസ്ഥാനമാക്കി പരമാവധി *5പരീക്ഷണങ്ങൾ വരെ*

'പ്രദർശന വസ്തുക്കളുടെ പര മാവധി വലുപ്പം
122 സെമീx 122 സെ മീX 100 സെമീ ആയിരിക്കണം

Hട, HSS വിഭാഗങ്ങൾക്ക് മേൽപ്പറഞ്ഞ ഇനങ്ങൾ തന്നെയാണ് മത്സരം ഓരോ ഇനത്തിലും 2 കുട്ടികൾക്ക് മത്സരിക്കാം

*മാഗസിൻ*

*ഹൈസ്കൂൾ തല മത്സരം
* കൈയെഴുത്തിൽ ആയിരിക്കണം
* പുറംചട്ട ഉൾപ്പടെ 50 പേജുകൾ
*ബെൻഡ് ചെയ്യണം എന്നാൽ സ്പൈ റ ൽ ബൈൻഡ് പാടില്ല
* മാഗസിന് പേര് വേണം
* 'A 4 ഷീറ്റിൽ ഒരു വശത്ത് മാത്രം എഴുതുക

*അധ്യാപകർക്കുള്ള മത്സരം*
1 *ടീച്ചിംഗ് എയ്ഡ്*
*ശാസ്ത്രാധ്യാപർക്ക് മാത്രം
* ശാസ്ത്രത്തിന്റെ ഒരു ശാഖയെ അടിസ്ഥാനമാക്കി പരമാവധി 10 എയ്ഡുകൾ
* പാഠഭാഗ വിനിമയത്തിന് സഹായകമാകണം

2 *ടീച്ചർ പ്രോജക്ട്*
* പ്രോജക്ട് അവതരണ മാതൃകയിൽ നടത്തണം
* അവതരണം 6 മിനിട്ട്
* Interaction - 3 മിനിട്ട്
* റിപ്പോർട്ട് ഉണ്ടായിരിക്കണം

01/09/2019

നന്മയുടെ ഉറവകൾ വറ്റുന്നില്ല ....

Want your school to be the top-listed School/college in Wayanad?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Wayanad
673122