Amrita Origin

Amrita Origin

Share

From personal care oils to forest produce, we focus on quality, transparency, and respect for traditional knowledge.

26/02/2024

അമൃത ഹെയർ ഓയിൽ ഉപയോഗിച്ച് 18 ദിവസംകൊണ്ട് വന്ന മാറ്റം.

18/12/2022

പുതിയ മുടി കിളിർത്തു വരുന്നുണ്ട് - റഷീദ്…
രാഘവൻ വൈദ്യരുടെ അമൃത ഹെർബൽ ഹെയർ ഓയിൽ ഉപയോഗിച്ച Rashid പറയുന്നത് കേട്ട് നോക്കൂ.
Contact: 8921430344 / 7012495996 / 8848653075 / 9778074334
https://wa.me/message/5NHPG4TWJRYHG1

11/07/2022

50 വർഷത്തിലേറെ ആയി കാട്ടുമരുന്നുകൾ സ്വയം കാട്ടിൽ നിന്ന് ശേഖരിച്ച്, മുടികൊഴിച്ചിൽ, താരൻ, അകാലനര, മൈഗ്രൈൻ, പ്രസവാനന്തര മുടികൊഴിച്ചിൽ തുടങ്ങിയ അനേകം മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് അമൃത ഹെർബൽ ഹെയർ ഓയിൽ ഉത്പാദകനും പാരമ്പര്യ ചികിത്സകനുമായ രാഘവൻ വൈദ്യർ - വയനാട്.
28 ഓളം കാട്ടുമരുന്നുകൾ 28 ദിവസം കനൽ കെടാതെ കാച്ചി എടുക്കുന്നതാണ് ഈ മരുന്നിനെ വേറിട്ട് നിർത്തുന്നത്.
പൂർണമായി കാട്ടുമരുന്നുകളാൽ തയാറാക്കുന്ന അമൃത ഹെർബൽ ഹെയർ ഓയിൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതാണ്.
ഈ എണ്ണ ഉപയോഗിക്കുമ്പോൾ തലയിലെ താരനും മറ്റു ഫങ്കസ് പ്രശനങ്ങളും മാറുന്നതിനാൽ എണ്ണ മുടിവേരുകളിലേക്ക് എത്തുകയും മുടിവളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

Raghavan Vaidyar - Wayanad - Amrita Herbal Hair Oil Manufacturer and Traditional Healer has been collecting wild medicines from the forest for over 50 years and has been working on a number of hair-related problems such as hair loss, dandruff, premature hair graying, migraine, and postpartum hair loss.
This oil is processed from more than 28 wild herbs heating in pure coconut oil for 28 days.
Amrita Herbal Hair Oil is made entirely of herbs and has no side effects.
When this oil is used, dandruff and other fungal problems on the scalp are eliminated and the oil reaches the hair follicles and accelerates hair growth.

===
Call / WhatsApp: 7012484550 / 7012440043 / 7012495996
===

08/06/2022

എന്തുകൊണ്ട് അമൃത ഹെയർ ഓയിൽ?
അത്യപൂർവമായ ഔഷധ സസ്യങ്ങളുടെയും, ജൈവ വൈവിധ്യത്തിന്റെയും കേന്ദ്രമായ പശ്ചിമഘട്ടത്തിൽനിന്ന് പറിച്ചെടുക്കുന്ന 28 ഓളം കാട്ടുമരുന്നുകൾ ചേർത്ത് 30 ദിവസം കനൽ കെടാതെ തയാറാക്കുന്ന കേശതൈലമാണ് അമൃത ഹെയർ ഓയിൽ. മറ്റു ഔഷധ സസ്യങ്ങൾക്കൊപ്പം ചിറ്റമൃത് ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നത് കൊണ്ടാണ് അമൃത ഹെയർ ഓയിൽ എന്ന് പേര് നൽകിയിരിക്കുന്നത്.

എന്തുകൊണ്ട് രാഘവൻ വൈദ്യർ?
50 വർഷത്തിലേറെ ആയി കാട്ടുമരുന്നുകൾ സ്വയം കാട്ടിൽ നിന്ന് ശേഖരിച്ച്, മുടികൊഴിച്ചിൽ, താരൻ, അകാലനര, മൈഗ്രൈൻ, പ്രസവാനന്തര മുടികൊഴിച്ചിൽ തുടങ്ങിയ അനേകം മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് അമൃത ഹെർബൽ ഹെയർ ഓയിൽ ഉത്പാദകനും പാരമ്പര്യ ചികിത്സകനുമായ രാഘവൻ വൈദ്യർ - വയനാട്.

എങ്ങനെ പരിഹാരം?
മുടികൊഴിച്ചിൽ, താരൻ, അകാലനര, മൈഗ്രൈൻ, പ്രസവാനന്തര മുടികൊഴിച്ചിൽ തുടങ്ങിയ അനേകം മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് അവയുടെ തീവ്രതയും കാലപ്പഴക്കവും അനുസരിച്ചാണ് മരുന്ന് നൽകുന്നത്. ഓരോ വ്യക്തിയുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കും അതുകൊണ്ട് മരുന്നിന്റെ അളവും ഉപയോഗിക്കേണ്ട സമയക്രമവും വ്യത്യസ്തമായിരിക്കും.

Call / WhatsApp: 7012484550 / 7012440043 / 7012495996

Want your business to be the top-listed Beauty Salon in Wayanad?
Click here to claim your Sponsored Listing.

Category

Telephone

Address


Wayanad