M4MEN Factory Outlet

M4MEN Factory Outlet

Share

25/06/2021

ഞങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നു.. ഇന്നോളം നൽകിയ എല്ലാ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തിയന്നു... Stay Safe..

25/08/2020

ഏറെ സന്തോഷത്തോടെ ഇത് ഇവിടെ പോസ്റ്റ്‌ ചെയുന്നു.. നിങ്ങൾ നൽകുന്ന ഇതുപോലെ യുള്ള പ്രോഹാത്സാഹനങ്ങൾ ചെറുതല്ല.. ഇന്ന് ഈ ഓണം നാളിൽ ഞങ്ങൾ നൽകിയ ഓഫറുകൾ മറ്റാർക്കും നൽകാൻ സാധിക്കില്ല.. ഇടനിലകരില്ലാതെ തുണിത്തരങ്ങൾ direct to customer എന്ന രീതിയിലാണ് ഇപ്പോൾ ഞങ്ങൾ work ചെയ്യുന്നത്.. കഴിഞ്ഞ ദിവസം നൽകിയ 299 യുടെ വിലയുടെ ഷർട്ട്‌ കമ്പനിയിൽ നിന്ന് direct sale ആയിരുന്നു.കൂടാതെ ഞങ്ങളുടെ ഓൺലൈൻ sale നൽകിയിരുന്ന വിലകുറവ് retail ലും നൽകാൻ പറ്റുന്നുണ്ട് .. പരമാവധി ചെലവ് ചുരുക്കി customers നു ലാഭത്തിൽ തുണിത്തരങ്ങൾ മേടിക്കുവാനുള്ള കൂടുതൽ അവസരം ഉണ്ടാക്കാനായി ഇനിമുതൽ ഞങ്ങളുടെ എല്ലാ ബ്രാൻഡ് കളും 299, 399, 499 വിലകളിൽ ക്രമികരിച്ചിട്ടുണ്ട്.. ഈ ഓണം നാളുകൾക്കു ശേഷവും ഇത് തുടരണം എന്നാണ് ആഗ്രഹം.. നിങ്ങളുടെ പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു..

ഷർട്ടുകൾ - 299, 399, 499
ജീൻസ് - 799, 899, 949

മറ്റു ജന്റ്സ് ഐറ്റംകളിലും ഓഫർ നിലവിൽ ഉണ്ട്..

സ്നേഹപൂർവ്വം
M4MEN മാനേജ്മെന്റ്

Want your business to be the top-listed Computer & Electronics Service in Vaikom?
Click here to claim your Sponsored Listing.

Telephone

Address


Oppostiste Vaikom Police Station, Pazhayakadavil Arcade
Vaikom
686141

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 5pm