Roji Rajan
❤️❤️❤️
Everything comes to you at the right time. Stay focused on your goals, your peace, and your happiness. Don't waste time on anything that doesn't contribute to your growth.
എനിക്ക് ദേഷ്യം വന്നപ്പോളും നി എന്നിലെ ദേഷ്യം മാത്രമേ കണ്ടുള്ളൂ... നിനക്കും കുടുംബത്തിനും വേണ്ടിയാണ് ഞാൻ ജീവിച്ചത് എൻറെ പത്തുകൊല്ലതെ സിനിമ എന്ന സോപ്പനങ്ങളും പഠിത്തവും എല്ലാം മാറ്റിവെച്ച് ഇന്ന് നിനക്ക് എന്നെ വേണ്ട ഞാനൊരു മനോരോഗി എന്നല്ലേ പറഞ്ഞത് 👍❤️😊
AMMU : ❤️❤️❤️
നിൻ്റെ ജീവിതവും ഭാവിയും നിൻ്റെ കയിലാണ്.
AMMU : ❤️❤️❤️
കുറച്ചു കാലത്തേക്ക് അല്ലെങ്കിൽ,
കുറച് ദിവസത്തേക്ക് ചില ആവശ്യങ്ങൾക് വേണ്ടി
ഞാൻ ഒരിക്കലും ഒരു ബന്ധത്തെ കാണാറില്ല
ആഗ്രഹിക്കാറില്ല..
ജീവിതത്തിൽ കടന്ന് വരുന്നവരിൽ ഞാൻ ചേർത്ത്
പിടിച്ചിട്ടുണ്ടെങ്കിൽ അവര് എന്റെ കൂടെ അവസാനം
വരെയും ഉണ്ടാവണം എന്ന് മനസിൽ ആഗ്രഹിച്ചു
കൊണ്ട് തന്നെ ആണ് ഞാൻ ഓരോ ബന്ധങ്ങളും
തുടരാറുള്ളത്
ഇങ്ങനെ ഉള്ള ഒരാൾ ആണ് നിങ്ങൾ എങ്കിൽ...!
അങ്ങനെ കൊണ്ട് നടന്ന ബന്ധങ്ങൾ പാതി വഴിയിൽ
ഇല്ലാതാവുമ്പോൾ നിങ്ങൾ ചെറിയ രീതിയിൽ അല്ല നല്ല
രീതിയിൽ തന്നെ തളർന്നു പോകുമായിരിക്കും
കാരണം നിങ്ങൾ ഒരുപാട് വില നൽകിയിരുന്ന ഒരു
ബന്ധം പെട്ടന്ന് അങ്ങോട്ട് ഇല്ലാതാവുമ്പോൾ ഉള്ള
അവസ്ഥ പറഞ്ഞറിയിക്കാൻ ആവുന്നത് അല്ല...
എന്നിരുന്നാലും നമുക്ക് ഒരാളെ ഒരുപാട് കാലത്തേക്ക്
പിടിച്ചു വക്കാനോ, ഒരുപാട് കാലം കൂടെ നിർത്താനോ
വാശി കാണിക്കാൻ കഴിയില്ല കാരണം അത് അവരുടെ
മാത്രം ഇഷ്ടങ്ങൾ ആണ്...
നമ്മുടെ മനസ് പോലെ അല്ലെങ്കിൽ നമ്മൾ ബന്ധത്തെ
കണ്ടിരുന്ന അതെ രീതിയിൽ ആയിരിക്കില്ല അവര്
ആരും കാണുന്നത് അത് കൊണ്ട് തന്നെ ഒന്നും
ചെയ്യാൻ ആവില്ല...
മുന്നോട്ട് ഉള്ള സമയത്തിൽ പലപ്പോഴും വിഷമം
തോന്നിയേക്കാം ഇതിനെ കുറിച്ച് ഓർത്ത്
എന്നിരുന്നാലും നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം
ഉണ്ട് ഒരുപാട് നമളോട് അവര്ക്ക് താല്പര്യം
ഇല്ലാണ്ടായപ്പോൾ ആണ് അവര് ഇറങ്ങി പോയത്
നമളോട് ഒട്ടും താല്പര്യം ഇഷ്ടം ഒന്നും ഇല്ലാതെ ഒരാൾ കൂടെ നിൽക്കുന്നത് തന്നെ വലിയ ഒരു വേദനയാണ്..
അതിലേറെ നല്ലത് തന്നെ ആണ് അവരുടെ ഈ
പടിയിറക്കം എന്ന് നമ്മൾ മനസിലാക്കി തുടങ്ങുക
നമ്മളെ മനസിലാക്കാത്ത നമ്മളെ കുറിച്ച് ഒന്ന്
ചിന്തിച്ചു നോക്കാതെ സ്വന്തം കാര്യത്തെ ഓർത്ത്
മുന്നോട്ട് പോയ ഒരാളെ ഓർത്ത് നമ്മൾ
വിഷമിക്കേണ്ടത് ഉണ്ടോ ഇനിയും?
ചിലത് ഒക്കെ സമയമെടുത്തു മറി കടക്കേണ്ടത് തന്നെ
ആണ്...
Flow your dreams just ❤️ it. do it now not tomorrow
Click here to claim your Sponsored Listing.
Category
Website
Address
Trivandrum City
695564