Amal Rajdev

Amal Rajdev

Share

04/06/2026

വരണണ്ട്…
വരണണ്ട്..!!!

03/06/2026

ഇങ്ങനെയാണ് ഓന്റെ സ്ക്കൂളിലേക്ക് പോക്ക്..😜അയ്യോ രാവിലെ പോയതാണേ…
അന്നേരം ഇങ്ങനെയൊയൊരു വീഡിയോ കയ്യില് കിട്ടിയില്ലായിരുന്നു !
ഇതിലെ നായകൻ തന്നെ ഷൂട്ട് എഡിറ്റ് മ്യൂസിക്ക് ഒക്കെ ചെയ്തു കയ്യിലോട്ട് തന്നിട്ട് ഇനി ഇത് പോസ്റ്റിക്കോ എന്നും പറഞ്ഞു ! അതാ ലേറ്റ് ആയത്..😜
കുഴപ്പമിലല്ലല്ലെ 😜😜😜

27/05/2026

മുന്നിലും പിന്നിലും ചങ്ങാതിമാർ
വെറും ചങ്ങാതിമാരല്ല…
നാടകത്തെ… കലയെ… മാനവികതയെ.. നെഞ്ചോടു ചേർത്തുപിടിക്കുന്ന ചങ്ങാതിമാർ…!!
ആ ചങ്കന്മാരുടെ ഈ ചങ്കൂറ്റത്തിന്
ഒരായിരം ആശംസകൾ…🥰🥰

ആപ്റ്റ് പെർഫോമൻസ് ആൻഡ് റിസർച്ച് തിരുവനന്തപുരം, കാമിയോ ലൈറ്റ്സിൻ്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന പുതിയ നാടകം
'ഈസീക്വൽ 2 '.

തിരുവനന്തപുരത്ത് ഉള്ളൂർ , പ്രശാന്ത് നഗറിൽ ഉള്ള
കാമിയോലൈറ്റ്സിൽ
ജൂൺ 5, 6 ,7 തീയതികളിൽ.

രംഗത്ത് : പ്രേംജിത്ത് സുരേഷ് ബാബുവും,
ഷൈലജ. പി അംബുവും
സംവിധാനം : സാം ജോർജ്.

ഉഷാറാവട്ടെ ചങ്ങാതികളെ..🥰🥰

Want your public figure to be the top-listed Public Figure in Trivandrum city?
Click here to claim your Sponsored Listing.

Category

Address


Trivandrum City