Animo Rescue Group

Animo Rescue Group

Share

11/01/2024

2024 വർഷത്തെ ആദ്യത്തെ rescue. Rescue No: 159

എല്ലാവരും അറിഞ്ഞത് ആണല്ലോ പ്രസവിച്ചു അധിക ദിവസം പോലും ആകാതെ കുഞ്ഞിനു ചൂടു വെള്ളത്താൽ പൊള്ളി കുറച്ചു ദിവസം ആയി താലിയോലപറമ്പിൽവേദനയോടെ കിടക്കുന്നു എന്നുള്ള പോസ്റ്റ്‌.
ആ കുഞ്ഞിനെ Animo Rescue ഗ്രൂപ്പ്‌ ഇടപെട്ടു എടുത്തു തൊടുപുഴ ഹോസ്പിറ്റലിൽ എത്തിച്ചു കഴിഞു. ആ കുഞ്ഞിനെ ഏറ്റെടുക്കാൻ മനസ്സ് കാണിച്ച മഞ്ജു & കീർത്തി ഒരുപാട് നന്ദിയും സ്നേഹവും. വെറും 5 ദിവസത്തെ treatment ഒടുവിൽ 80% പൊള്ളലും ഉണങ്ങി. Video ഒടുവിൽ കുഞ്ഞിനെ കാണാൻ സാധിക്കും.

ഈ കുഞ്ഞിനെ ദ്രോഹിച്ചവൻ ഇപ്പോഴും സ്വന്ദ്രത്തോടെ നമുക്കിടയിൽ തന്നെ ഉണ്ട്. അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ നാട്ടുകാർക്ക്‌ സാധിക്കട്ടെ

Photos from Animo Rescue Group 's post 18/12/2023

Rescue Updation

എന്നും സങ്കടം മാത്രം കാണുന്ന നമ്മൾക്ക് പുതിയ സന്തോഷങ്ങൾ.

(1) പാരിപ്പള്ളി മാർക്കറ്റിൽ പുഴു അരിച്ചു കാക്ക കൊത്തി കിടന്ന കുഞ്ഞിനെ വെഞ്ഞാറമൂട് ഉള്ള ഒരു വീട്ടിൽ കൊടുത്തിരുന്നു. ഇന്നത്തെ അവന്റെ സന്തോഷം 🙏❤️

18/12/2023

Rescue Updation

എന്നും സങ്കടം മാത്രം കാണുന്ന നമ്മൾക്ക് പുതിയ സന്തോഷങ്ങൾ.

(1) പാരിപ്പള്ളി മാർക്കറ്റിൽ പുഴു അരിച്ചു കാക്ക കൊത്തി കിടന്ന കുഞ്ഞിനെ വെഞ്ഞാറമൂട് ഉള്ള ഒരു വീട്ടിൽ കൊടുത്തിരുന്നു. ഇന്നത്തെ അവന്റെ സന്തോഷം 🙏❤️
ആരോ വളർത്തി മതി ആയപ്പോൾ കൊണ്ടു കളഞ്ഞ കുഞ്ഞിനെ പാരിപ്പള്ളി ഭാഗത്തു നിന്നും ഫൈസൽ പോയി എടുത്തു കുറച്ചു ദിവസം വെച്ച ശെക്ഷം Animo ഗ്രൂപ്പിലെ വൈഷ്ണവി (ആറ്റിങ്ങൽ ) അവരുടെ വീട്ടിലേക്കു സന്തോഷത്തോടെ എടുത്തു. ഇന്നത്തെ അവന്റെ സന്തോഷം 🙏🙏❤️

Photos from Animo Rescue Group 's post 18/12/2023

Dated: 17 December 2023, Rescue No: 157

ഈ രണ്ടും ഒരു കുഞ്ഞാണ്. ഇവന് വയസ് 10. വീട്ടിലെ അവരുടെ കൂട്ടും കുഞ്ഞും എല്ലാം ഇവൻ തന്നെ. പെട്ടെന്ന് ഒരു ദിവസം വീട്ടിലെ ആൾക്ക് brain tumer എന്ന രൂപത്തിൽ എത്തിയ അസുഖം. പാവം ഈ കുഞ്ഞിനെ ഒറ്റയ്ക്ക് കൂട്ടിൽ അകത്തു ഇട്ടിട്ടു ഹോസ്പിറ്റലിൽ admit. അയല്പക്കത്തെ ഒരാൾ കൂട്ടിലോട്ട് എറിഞ്ഞു കൊടുക്കുന്ന ഒരു നേരം ആഹാരം മാത്രം. ആർക്കും കൂട് തുറക്കാനോ ഇവന്റെ കൂട് വൃത്തിയ്ക്കാനോ പേടി. ആ വൃത്തിയില്ലാത്ത കൂടിൽ ഇവൻ കിടന്നതു ഒരു മാസം ഒറ്റയ്ക്ക്. ആൾ ചെല്ലുമ്പോൾ നിറയെ motion and paper കഷണങ്ങളും ആയി വൃത്തികെട്ട നിലയിൽ ആയിരുന്നു. അപ്പോഴത്തെ കുഞ്ഞിന്റെ രൂപം ആണ് first picture.
ഗ്രൂപ്പിലെ member Tresa കൊല്ലം 🙏🙏❤️അവനെ അവര് വരുന്നതുവരെ ഞാൻ നോക്കിക്കൊള്ളാം എന്ന് ഞാൻ അവന്റെ സങ്കടം പറഞ്ഞപ്പോൾ ഉടനെ തന്നെ സമ്മതിച്ചു. Tresa big salute 🙏❤️ഇന്നു രണ്ടു മാസം ആകാറായി. ഇപ്പോഴത്തെ അവന്റെ രൂപം ആണ് അടുത്ത picture. ഇന്നു അവൻ അവിടെ happy ആണ്. ഹോസ്പിറ്റലിൽ നിന്നും അവർ സുഖം ആകുമ്പോൾ അവർക്കു കൈയിമാറും. അതുവരെ ഇവിടെ happy 🙏❤️

Before and after

Want your business to be the top-listed Pet Store/pet Service in Trivandrum city?
Click here to claim your Sponsored Listing.

Telephone

Website

Address


Trivandrum City
695014