Ronald Raju

Ronald Raju

Share

20/12/2025

💥💥💥🔥💥💥💥

*സ്നേഹാഭിഷേക ധ്യാനം*
(താമസിച്ചുള്ള ധ്യാനം, ഡിസംബർ 26 മുതൽ 29 വരെ)

ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

1. ആത്മരക്ഷ പ്രാപിക്കുവാൻ സ്നേഹപരിപൂർണ്ണത പ്രാപിക്കണം!

2. വിശുദ്ധരാകുവാൻ സ്നേഹപരിപൂർണ്ണത പ്രാപിക്കണം!

3. അന്ത്യവിധിയിൽ ഈശോയുടെ വലതു വലതുവശത്ത് ഇരിക്കുവാൻ സ്നേഹപരിപൂർണ്ണത പ്രാപിക്കണം!

4. ഈശോയുടെ വീണ്ടുംവരവിൽ ഈശോയെ സ്വീകരിക്കണമെങ്കിൽ സ്നേഹപരിപൂർണത വേണം!

6. നമുക്ക് ശത്രുക്കൾ ഇല്ലാതാകണമെങ്കിൽ നമ്മിൽ സ്നേഹപരിപൂർണത വേണം!

7. സ്നേഹമുണ്ടെങ്കിൽ മാത്രമേ നമുക്ക് എല്ലാം സഹിക്കാൻ കഴിയുകയുള്ളൂ!

8. ദൈവം വെളിപ്പെടുത്തിയ എല്ലാ കാര്യങ്ങളും വിശ്വസിച്ചാൽ മാത്രമേ സ്നേഹപരിപൂർണത പ്രാപിക്കാൻ കഴിയും!

9. കത്തോലിക്കൻ സ്നേഹപരിപൂർണ്ണത പ്രാപിച്ചില്ലെങ്കിൽ മറ്റു മതസ്ഥരെക്കാളും സകലരേക്കാളും ശിക്ഷാർഹരാകും!

10. ഹൃദയത്തിൽ സ്നേഹമില്ലാത്തവർക്ക് മിഷൻ പ്രവർത്തനത്തിനുള്ള യഥാർത്ഥ യോഗ്യതയില്ല!

11. പിശാചിനെ പുറത്താക്കാനുള്ള ഏറ്റവും പ്രധാന വഴിയാണ് സ്നേഹം!

12. സ്നേഹപരിപൂർണ്ണതയുള്ള വ്യക്തിക്കാണ് ദൈവം തന്നിലുണ്ട് എന്ന് ഉറപ്പുള്ളത്!

13. സത്യം എവിടെയുണ്ടോ അതിലെല്ലാം ആനന്ദിച്ചാൽ മാത്രമേ സ്നേഹപരിപൂർണ്ണത ഉണ്ടാകൂ!

14. ശിശുസഹജമായ ആത്മീയ കാര്യങ്ങളിൽ നിന്ന് ഉയർന്നാൽ മാത്രമേ സ്നേഹപരിപൂർണത പ്രാപിക്കാൻ കഴിയു!

സ്നേഹവുമായി ബന്ധപ്പെട്ട ഇതുപോലെയുള്ള നിരവധി വിഷയങ്ങൾ ധ്യാനിച്ച് ഹൃദയത്തെ അതിന് ലക്ഷ്യമായ സ്നേഹത്തിലേക്ക് കേന്ദ്രീകരിക്കുവാൻ സഹായിക്കുന്ന ഈ ശുശ്രൂഷയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

*കോട്ടയം വടവാതൂർ സെന്റ്.തോമസ് സെമിനാരിയിൽ* വച്ചു നടക്കുന്ന ഈ ധ്യാനത്തിൽ ആർക്കും പങ്കെടുക്കാവുന്നതാണ്. *ഫാദർ.മാത്യു കരിപ്പാലിന്റെ ആത്മീയ സഹായത്തിൽ ബ്രദർ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റും IHS മിനിസ്ട്രി ടീമും* ആണ് ധ്യാനം നയിക്കുന്നത്.

പുതുവർഷത്തിൽ സ്നേഹാഭിഷേകത്തോടെ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവർ 8111860062, 9895893952, 9447045754 ഈ നമ്പറുകളിൽ ബുക്ക് ചെയ്യുക.

IHS മിനിസ്ട്രിക്ക് വേണ്ടി
ബ്രദർ മാർട്ടിൻ ഫ്രാൻസിസ്
കോഡിനേറ്റർ

💥💥💥🔥💥💥💥

23/04/2025

💥🌹✝️🌹💥

*ദൈവ കരുണാനുഭവ ധ്യാനം*
(ത്രിദിന ഓൺലൈൻ ധ്യാനം)

ദൈവ കരുണയുടെ തിരുനാളിന് ഒരുക്കമായി, ദൈവ കരുണയുടെ ആഴങ്ങളെ കുറിച്ച് അറിഞ്ഞ് ഒരുങ്ങുന്നതിനുള്ള സുവർണ്ണാവസരം. വിശുദ്ധഗ്രന്ഥവും തിരുസഭയുടെ പ്രബോധനങ്ങളും 'വിശുദ്ധ ഫൗസ്റ്റിനായുടെ ഡയറി'യും ആധാരമാക്കി *ബ്രദർ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്* ആണ് ഈ ധ്യാന ശുശ്രൂഷ നയിക്കുന്നത്.

ഇന്ത്യൻ സമയം രാവിലെ 8:00 മുതൽ 9:00 വരെയും വൈകുന്നേരം 6:45 മുതൽ 7:45 വരെയും ആയിരിക്കും ശുശ്രൂഷ. ഏപ്രിൽ 24 മുതൽ 26 വരെ നടക്കുന്ന ഈ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8111860062 എന്ന വാട്സ്ആപ്പ് നമ്പറിൽ ബുക്ക് ചെയ്യുക.

💥🌹✝️🌹💥

Want your business to be the top-listed Media Company in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Address


Poipalli Vilakam South Kollemcode
Thiruvananthapuram
695513