White Spoon
24/04/2026
അൽഹംദുലില്ലാ.. ഒരു വാഹനം സ്വന്തമാക്കി… 🚙
18/04/2026
ഈ മീനിന്റെ പേരെന്താ…?
17/04/2026
വാൽപ്പാറയിൽ നിന്ന് എത്തിയ ആ വാർത്ത കേട്ട് മനസ്സാകെ മരവിച്ചു നിൽക്കുകയാണ്. ഒന്നിച്ചുണ്ടായിരുന്ന ഒൻപത് ജീവനുകളാണ് ആ ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. അവർ പഠിപ്പിച്ച കുട്ടികൾ, കൂടെ ജോലി ചെയ്തവർ, അവരുടെ കുടുംബങ്ങൾ... ആർക്കും ആരെയും ആശ്വസിപ്പിക്കാൻ കഴിയാത്ത അത്രയും വലിയൊരു ആഘാതം. വാക്കുകൾക്ക് പരിമിതികളുണ്ട് എന്ന് തിരിച്ചറിയുന്ന നിമിഷം.
ആ വലിയ ശൂന്യതയെ അതിജീവിക്കാൻ അവരുടെ പ്രിയപ്പെട്ടവർക്ക് കരുത്തുണ്ടാകട്ടെ. നഷ്ടപ്പെട്ട ജീവനുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ടവരുടെ ഈ തീരാവേദനയിൽ ഹൃദയപൂർവ്വം പങ്കുചേരുന്നു.
White Spoon
പ്ലാസ്റ്ററിട്ട കാലും, തളരാത്ത സൗഹൃദവും! വേദനയിലും സന്തോഷം കണ്ടെത്താൻ ഇവന്മാർ കൂടെയുള്ളപ്പോൾ വേറെ എന്ത് വേണം? ❤️🩹
14/04/2026
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുക്കാലം കൂടി. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!
Click here to claim your Sponsored Listing.
Category
Website
Address
Tirur
676320