Lourd Forane CLC
19/12/2024
ലൂർദ് ഫൊറോന CLC പ്രസിഡന്റ്
𝗔𝗠𝗔𝗟 𝗝𝗬𝗢𝗧𝗛𝗜𝗦 ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും
💙🤍💙🥳🎂🎁
പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐
12/12/2024
ലൂർദ് ഫൊറോന CLC മീഡിയ കൺവീനർ_l
𝗞𝗜𝗥𝗔𝗡 𝗝𝗢𝗛𝗡𝗬 ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും
💙🤍💙🥳🎂🎁
പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു 🙏🤍💙🤍😇💐
24/10/2024
05/09/2024
ലൂർദ് ഫോറോന സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വി. ഇഗ്‌നേഷ്യസ് ലയോള അനുസ്മരണം നടത്തറ സി.എൽ.സി.യുടെ ആതിഥേയത്തിൽ നടത്തറ തിരുഹൃദയത്തിൽ ദൈവാലയത്തിൽ വെച്ച് ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ഫാത്തിമ ഹാളിൽ വെച്ച് വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.
സെപ്റ്റംബർ 20ന് ലൂർദ് പള്ളിയിൽ വെച്ച് നടക്കുന്ന ഫോറോന മരിയോത്സവത്തിന്റെ ഡിജിറ്റൽ പോസ്റ്റർ പ്രകാശനം ഫോറോന പ്രോമോട്ടർ ഫാ. ഗ്ലാഡ്രിൻ വട്ടകുഴി നിർവഹിക്കുകയുണ്ടായി.
🤍💙🤍
𝗟𝗢𝗨𝗥𝗗𝗘 𝗙𝗢𝗥𝗔𝗡𝗘 𝗖𝗟𝗖
💙🤍💙
Click here to claim your Sponsored Listing.
Category
Contact the place of worship
Website
Address
Thrissur