Ajith Kumar Raja M

Ajith Kumar Raja M

Share

✦ Born on October 08, 1964
✦ Son of Varanakkottu Krishnan Namboothiri and Manakulam Mallika Thampuratty.
✦ Schooling in Govt.Model Boys' School in Thrissur
✦ Higher studies in St Thomas College, Thrissur.
✦ Career as – Teacher.
✦ Guru - Prof. K Menon and under the loving care and blessings of his Menon Sir.
✦ Profession: Principal and Director of Sakthan Thampuran College of Mathematics and Arts,

25/09/2025

Vedic Mathematics 5
Vedic Math Hack: Multiplying with all 9s Part-1

20/06/2024

എല്ലാ അംഗീകാരങ്ങളും സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്വബോധം ഉണ്ടാക്കുന്നുണ്ട്. ഏകദേശം എഴുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് തന്നെ തൃശ്ശൂരിലെ അനവധി നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇംഗ്ലീഷ് ക്ലാസ്സുകൾ നൽകി അവരെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരാക്കിയ ശ്രീ ആനലൂർ നമ്പൂതിരിമാഷിൻ്റെ പേരിലാകുമ്പോൾ ആ ഉത്തരവാദിത്വം ഏറെയാണ്. വ്യക്തിപരമായി അതൊരു അനുഗ്രഹമായി ഞാൻ കരുതുന്നു. ഈ അവാർഡിന് എന്നെ പരിഗണിച്ച മാഷിൻ്റെ മക്കൾക്കും ജൂറി അംഗങ്ങൾക്കും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു.

ഈ ഒരു അംഗീകാരത്തിന് എന്നെ പ്രാപ്തനാക്കിയത് ഒരുപാട് പേരോട് കടപ്പാടുണ്ട്. എന്നെ അദ്ധ്യാപന രംഗത്തേക്ക് നയിച്ച മേനോൻ മാഷിനേയും മറ്റെല്ലാ ഗുരുക്കന്മാരേയും നന്ദിയോടെ ഓർക്കുന്നു. നാളിതുവരെയുള്ള കാലങ്ങളിൽ ഒപ്പം നിന്ന കുടുംബം ,ബന്ധുക്കൾ, ശക്തൻ തമ്പുരാൻ കോളേജിലെ മുഴുവൻ അദ്ധ്യാപക - അനദ്ധ്യാപക സുഹൃത്തുക്കൾ , പൂർവ്വ വിദ്യാർത്ഥികളടക്കമുള്ള വിദ്യാർത്ഥി സമൂഹം , അവരുടെ മാതാപിതാക്കൾ , എൻ്റെയും സ്ഥാപനത്തിൻ്റെയും അഭ്യുദയാകാംക്ഷി കൾ എന്നിവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇനിയും നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Want your public figure to be the top-listed Public Figure in Thrissur?
Click here to claim your Sponsored Listing.

Category

Address


Thrissur