Right Way Auto Repair
07/02/2022
വാഹങ്ങളുടെ മൈലേജും പെർഫോമൻസും വീണ്ടെടുക്കൂ....
POH Technology യെപ്പറ്റി പഠിക്കൂ........
അതു തരുന്ന ഗുണം പ്രയോജനപ്പെടുത്തൂ......
അങ്ങനെ വർദ്ധിച്ചു വരുന്ന ഇന്ധന വിലവർദ്ധനവിൽ നിന്ന് രക്ഷ നേടൂ.....
DECARBONISING ചെയ്യുന്നതിന്റെ പ്രത്യേകതകൾ
ഒരു തരത്തിലുള്ള കെമിക്കലും ഉപയോഗിക്കാതെ വെള്ളം വിഘടിപ്പിച്ച് അതിൽ നിന്നും ഹൈഡ്രജനും ഓക്സിജനും വാതക രൂപത്തിൽ തന്നെ പ്രത്യേക അനുപാതത്തിൽ എൻജിനിൽ കടത്തിവിടുന്നു(NOT LIQUID HYDROGEN)
✅വാഹനം idle state ൽ process ചെയ്യുന്നു. വാഹനം അനാവശ്യമായി റൈസ് ചെയ്തു പിടിക്കുന്നില്ല.
✅Process ചെയുമ്പോൾ Engine RPM അനാവശ്യമായി Raise ചെയ്യുന്നില്ല.
✅Engine കപ്പാസിറ്റി, കിലോമീറ്റർ എന്നിവക്കനുസരിച് Hydrogen - Oxygen ഫ്ലോ സെറ്റ് ചെയ്യപ്പെടുന്നു.
എന്താണ് DECARBONISING ചെയ്യുന്നത്?
താങ്കളുടെ വാഹനം യഥാവിധി കൃത്യതയോടും സുക്ഷ്മതയോടും കൂടി പരിശോധിച്ച് AMERICAN TECHNOLOGY ഉപയോഗപ്പെടുത്തി ഇറക്കുമതി ചെയ്ത computerised machine ന്റെ സഹായത്താൽ പരിശീലനം ലഭിച്ച technician യാതൊരു വിധ കെമിക്കലും ഉപയോഗിക്കാതെ എൻജിൻ അഴിക്കാതെ വാഹനത്തിന് ഒരു തരത്തിലുള്ള ദോഷവും ഇല്ലാതെ combustion Chamber-ൽ അടിഞ്ഞുകൂടിയിരിക്കുന്ന കരി 20 മുതൽ 40 മിനിട്ട് സമയത്തിനുള്ളിൽ നീക്കം ചെയ്ത് വാഹനത്തിന്റെ നഷ്ട്ടപ്പെട്ട പവർ വീണ്ടെടുക്കുന്നതോടൊപ്പം കുറഞ്ഞുപോയ mileage കൂടുകയും, Noise, Vibration, Pollution കുറയുകയും ചെയ്യുന്നു.
നിങ്ങളുടെ വാഹനങ്ങൾ കൃത്യസമയത്ത് മൈന്റെനൻസ് ചെയ്യുന്നതോടൊപ്പം യാതൊരു കെമിക്കൽസും യൂസ് ചെയ്യാതെ കൃത്യമായ ഇടവേളകളിൽ (20,000kms) decarbonisation ചെയ്യുന്ന വാഹനങ്ങളുടെ Engine Life ഇരട്ടിയാകുന്നു.
യാതൊരു കെമിക്കലും ഉപയോഗിക്കാതെ വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്ന ഏറ്റവും സുരക്ഷിതമായതും അഡ്വാൻസ്ഡ് ആയ POH (PURE OXYGEN & HYDROGEN ) ടെക്നോളജിയിലൂടെ വാഹനത്തിന്റെ എൻജിൻ CARBON FREE ആക്കുന്നു, വെറും 20-40 മിനുറ്റുകൾക്കകം, എൻജിൻ അഴിക്കാതെ Engine Decarbonisation ചെയ്യുന്നു
📞 RIGHT WAY AUTO REPAIR
THRISSUR
9847 32 44 24
8129 22 66 99
18/11/2021
വാഹനങ്ങൾ എന്നും പുതിയത് പോലെയിരിക്കാൻ US POH ടെക്കനോളജിയോടുകൂടിയ DECARBONISING & FUEL LINE CLEANING ചെയ്യൂ വളരെ മിതമായ നിരക്കിൽ....
പൊല്യൂഷൻ ടെസ്റ്റിൽ പാസാകാത്ത വാഹനങ്ങൾ DECARBONISING & FUEL LINE CLEANING ചെയ്തു പൊല്യൂഷൻ ടെസ്റ്റ് എടുത്തു കൊടുക്കുന്നു....
ഓപ്പൺണിങ് ഓഫറായി DECARBONISING ചെയ്യുന്ന വാഹനങ്ങളുടെ BODY WASH തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്നു....
DECARBONOSING
BILKE RS 850/- രൂപ മുതൽ ... വാഷിംഗ് സൗജന്യമാണ്
CAR RS 1499/- രൂപ മുതൽ ... വാഷിംഗ് സൗജന്യമാണ്
ഈ ഓഫർ NOVEMBER 20 തു വരെ മാത്രം....
ഞങളുടെ മറ്റു സേവനങ്ങൾ
* DECARBONISING
CAR DETAILING
* CAR WASH RS 300/- രൂപ മുതൽ....
* INTERIOR CLEANING RS 999/- രൂപ മുതൽ....
( SEAT, FLOOR, ROOF,DOOR PAD, DASHBOARD etc ... )
* PAINTING
* POLISHING RS 1499/- രൂപ മുതൽ ...
( NORMAL POLISHING , NANO POLISHING, TEFFLON COATING)
* CERAMIC COATING (STARTING RS 14999/- ON WORDS)
* DENTING
PICKUP & DROP FELICITY AVAILABLE FOR PRIOR BOOKINGS
Right Way Auto Repair
9847 32 44 24
8129 22 66 99
ALL TYPES TAXI SERVICE AVAILABLE 24X7
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Thrissur
Opening Hours
| Monday | 7am - 8pm |
| Tuesday | 7am - 8pm |
| Wednesday | 7am - 8pm |
| Thursday | 7am - 8pm |
| Friday | 7am - 8pm |
| Saturday | 7am - 8pm |
| Sunday | 9am - 5pm |