SSUS R/C Trivandrum Alumni
ശ്രീ ശങ്കരാചാര്യ സര്‍വകലാശാല ആരംഭിച്ച കാലം മുതല്‍ തന്നെ (1993)തുടങ്ങിയ പ്രാദേശികകേന്ദ്രം ആണ് തിരുവനന്തപുരം പ്രാദേശിക കേന്ദ്രം. കോഴ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിനും പരിഷ്കരണത്തിനും വിധേയമായി പുതിയ ചില വകുപ്പുകളും വരികയും ചിലത് നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ നിരവധി വ്യക്തികളെ വളര്‍ത്തിയെടുത്ത ഈ കൊച്ചു കലാലയത്തില്‍ ഇപ്പോള്‍ എട്ടു എം.എ കോഴ്സുകളും ഓരോ ബാച്ച് ബി.എ കോഴ്സും ഉണ്ട്. വിവിധ കാലഘട്ടങ്ങളിലായി ഇവിടെ പഠിച്ചിരുന്നവരുടെ കൂട്ടായ്മ സുഗമം ആക്കുകയാണ് ഈ പേജിന്‍റെ ലക്‌ഷ്യം.
25/09/2014
സന്തോഷവാര്‍ത്ത : നമ്മുടെ യൂണിവേഴ്സിറ്റിക്ക് A ഗ്രേഡ് ഓടെ നാക്ക് അക്രെഡിട്ടേഷന്‍ ലഭിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍ !!!!
22/09/2014
ഇപ്പോള്‍ ഇതര സ്ഥാപനങ്ങളില്‍ ഉള്ള നമ്മുടെ പൂര്‍വഅധ്യാപകര്‍
Click here to claim your Sponsored Listing.
Category
Telephone
Website
Address
SSUS R/C TRIVANDRUM , VANCHIYUR
Thiruvananthapuram
695035