K Rajan

K Rajan

Share

05/06/2026

ശ്രീ എം പി വിരേന്ദ്രകുമാർ ആറാം അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുന്നു

Photos from K Rajan's post 05/06/2026

ലോക പരിസ്ഥിതി ദിനത്തിനോട്‌ അനുബന്ധിച്ച് തൃശ്ശൂർ സി അച്യുതമേനോൻ പാർക്കിൽ സിപിഐ സംസ്ഥാന സെക്രട്ടറി സ:ബിനോയ് വിശ്വം വൃക്ഷത്തൈ നടന്നു.
ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലെ മരങ്ങൾ ആകെ മുറിച്ചു കൊണ്ട് ആന്തമാൻ നിക്കോബാർ ദീപ് നിവാസികൾക്കും പരിസ്ഥിതിക്കും നേരെ കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരായും ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ മനുഷ്യരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുക കൂടിയായിരുന്നു ലക്ഷ്യം

02/06/2026

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനെതിരെ നിയമസഭയിൽ നടത്തിയ പ്രസംഗം

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Website

Address


MLA Office, Mannuthy, Near Kodungallurkavu Temple
Thiruvananthapuram