P Rajimol

P Rajimol

Share

Photos from P Rajimol's post 18/05/2022

ഇത്തവണ കിലയിൽ പോയത് ( യുവ )യുടെ നേതൃത്വ പരിശീലന ക്യാബിൽ ഒഫീഷ്യൽ ഡ്യൂട്ടിയുമയാണ് Kerala Institute of local Administration(KILA)😊ഇത് മൂന്നാം തവണ ആണ് കിലയിൽ.ഓഫീഷ്യൽ ആണെങ്കിലും അവിടെ എത്തിയപ്പോൾ ഞാനും അവിടത്തെ പരിശീലനത്തിൽ പങ്കെടുത്തു 🙏 ഇനിയും ഒരു 100 തവണ അവിടത്തെ ക്ലാസ്സ്‌ കിട്ടിയാൽ മിസ്സ്‌ ആക്കില്ല അത്ര ഏറെ അറിവ് തരുന്നവയാണ് ഓരോ ക്ലാസും 🙏🙏🙏🙏നന്ദി VKP
VK Prasanth MLA 😊...... നന്ദി ഷിബു സർ..അവിടെ ഉണ്ടായിരുന്ന എല്ലാപേരോട് നന്ദി 🙏🙏🙏🙏😊😊😊....

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram