Edava

Edava

Share

04/05/2025
06/08/2021

ഇന്ന് (05/08/2021) ഇടവ ഗ്രാമപ്പഞ്ചായത്തിൽ 12 പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. നിലവിൽ 173 പേർ ചികിത്സയിലാണ്, ഇതിൽ 55 പേർ DCC/CFLTC/CSLTC/CH ലും 133 പേർ വീടുകളിലുമാണ്.
അതേസമയം ചികിത്സയിലിരുന്ന 28 പേർ കൂടി രോഗമുക്തി നേടി.

ഇടവ ജവഹർ സ്കൂളിൽ പ്രവർത്തിക്കുന്ന domiciliary care centre ൽ 47 പേർ ചികിത്സയിലുണ്ട്.

കോവിഡ് മരണം ഇതുവരെ: 31

വാക്‌സിനേഷൻ ഇതുവരെ: 8512

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിക്കുക.. അതീവ ജാഗ്രത പാലിക്കുക.

Want your organization to be the top-listed Government Service in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Address


Edava
Thiruvananthapuram
695311