Pothencode News

Pothencode News

Share

31/10/2025
EXPERT TALK | EP 03 | DR. K.R JAYACHANDRAN | കുട്ടികളിൽ ഓട്ടിസം എങ്ങനെ തിരിച്ചറിയാം? 04/04/2023

EXPERT TALK | EP 03 | DR. K.R JAYACHANDRAN | കുട്ടികളിൽ ഓട്ടിസം എങ്ങനെ തിരിച്ചറിയാം? EXPERT TALK | EP 03Presenter : Dr. K.R. Jayachandran Senior Consultant (Education | Rehabilitation | Counselling) ...

04/02/2023

വാണിയമ്മക്ക് ആദരാഞ്ജലികൾ 🌹

05/11/2022

Add

16/08/2022

തിരുവനന്തപുരം:- കഴക്കൂട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിള ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തകർക്കായി ആഗസ്റ്റ് 12 മുതൽ 14 വരെ ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളനാട് മിത്രനികേതനിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച , കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള 38 ഓളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. അരുവിക്കര എം. എൽ. എ അഡ്വ. ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങൾ സാന്നിധ്യം കൊണ്ടും ആശയങ്ങൾ കൊണ്ടും സമ്പന്നമാക്കി. സാമൂഹ്യ പ്രവർത്തന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും ഒപ്പം മികച്ച സന്നദ്ധ പ്രവർത്തകരെ വാർത്തെടുക്കുന്നിനുതകുന്ന സെക്ഷനുകൾ സംഘടിപ്പിക്കുകയും ചെയ്തു. അസ്സിസ്റ്റന്റ് എക്സ്സ് കമ്മീഷണർ ടി അനികുമാർ ഉദ്ഘാടനം ചെയ്യത സമാപന സമ്മേളനത്തിൽ വെച്ച് ക്യാമ്പിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

Want your business to be the top-listed Media Company in Thiruvananthapuram?
Click here to claim your Sponsored Listing.

Telephone

Website

Address


Pothencode
Thiruvananthapuram