GD Books

GD Books

Share

10/05/2026

ഗാന്ധിയും അരാജകത്വവും
*********************************
ചേറ്റൂർ ശങ്കരൻ നായർ
വില: ₹290/- മാത്രം (പോസ്റ്റേജുൾപ്പെടെ)

വിവാദ കൊടുങ്കാറ്റ് അഴിച്ചുവിട്ട ചേറ്റൂർ ശങ്കരൻ നായർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശിയ അധ്യക്ഷനായ ഏക മലയാളി)എഴുതിയ Gandhi and anarchy എന്ന വിഖ്യാത കൃതിയുടെ ആദ്യ മലയാള പരിഭാഷ

ഉള്ളടക്കം
*********
*ആമുഖം
*അവതാരിക
*മുഖവുര
*പഠനം
*പ്രസാധകക്കുറിപ്പ്
*അദ്ദേഹത്തിന്റെ തത്വചിന്ത
*നിസ്സഹകരണ പ്രമേയം
*ഖിലാഫത് പ്രശ്‌നം
*പഞ്ചാബ് പ്രക്ഷോഭം
*സ്വരാജ് അഥവാ ഹോം റൂൾ
*വിദ്യാഭ്യാസം
*അഭിഭാഷകരും കോടതികളും
*സമിതികളുടെ ബഹിഷ്‌കരണം
*വിദേശ ചരക്കു ബഹിഷ്‌കരണം
*അഹിംസാത്മക നിസ്സഹകരണം
*വ്യക്തിഗത നിസ്സഹകരണം

അനുബന്ധം 1
വൈസ്രോയിയുടെ പ്രസംഗം

അനുബന്ധം 1
പൈശാചികമായ അതിക്രമങ്ങൾ

അനുബന്ധം 3
മലബാർ ദുരന്തം

അനുബന്ധം 4
സാമൂതിരി മഹാരാജാവിൻ്റെ അധ്യക്ഷതയിൽ കോഴിക്കോട്ട് നടന്ന സമ്മേളനത്തിൻ്റെ നടപടികൾ

അനുബന്ധം 5

ലേഡി റീഡിംഗിന് മലബാർ വനിതകൾ സമർപ്പിച്ച നിവേദനം

അനുബന്ധം 6 നിസ്സഹകരണത്തെക്കുറിച്ച് എം. ആർ.ജയ്കർ

അനുബന്ധം 7
സർ എച്ച്. ബട്ട്ലറുടെ പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികൾ

അനുബന്ധം 8
സർ എച്ച്. ബട്ട്ലറുടെ പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികൾ

അനുബന്ധം 9
സർ എച്ച്. ബട്ട്ലറുടെ പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികൾ

അനുബന്ധം 10
സർ എൽ. പോർട്ടറുടെ പ്രസ്‌താവന

അനുബന്ധം 11
ബരാബങ്കി ഡിസോർഡേഴ്‌സ്

അനുബന്ധം 12
ഗോരഖ്‌പൂർ ദുരന്തം

അനുബന്ധം 13
ബംഗാൾ ഗവർണറുടെ പ്രസംഗം

അനുബന്ധം 14
ബംഗാൾ ഗവർണറുടെ താക്കീത്

അനുബന്ധം 15
സർ എച്ച്. വീലറുടെ പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികൾ

അനുബന്ധം 16
ബഹു. മാക്ഫെർസണിൻ്റെ പ്രസംഗം

അനുബന്ധം 17
നിന്ദ്യമായ സ്വേച്ഛാധിപത്യം

അനുബന്ധം 18
ഇന്ത്യൻ റിപ്പബ്ളിക്കിനായുള്ള ആവശ്യം

അനുബന്ധം 19
മിസ്റ്റർ ഗാന്ധിയുടെ തെറ്റായ പ്രസ്താവനകൾക്കുള്ള സർക്കാറിൻ്റെ മറുപടി

അനുബന്ധം 20
നിസ്സഹകരണ പ്രമേയം

അനുബന്ധം 21
ഗാന്ധിയുടെ പ്രസ്ത‌ാവന

അനുബന്ധം 22
കലാപങ്ങളുടെയും അസ്വസ്ഥതകളുടെയും പട്ടികകൾ

അനുബന്ധം 24
സർ വില്യം വിൻസെൻ്റിൻ്റെ പ്രസംഗം

വിലാസം താഴെകൊടുത്തിട്ടുള്ള നമ്പരിൽ Whatsapp അയച്ചാൽ തപാൽമാർഗം അയച്ചു തരുന്നതാണ് .*Cash on delivery/VPP സൗകര്യം ലഭ്യമാണ്.

Whatsapp : 095261 11100

Google pay : 9539595959

*COD ചാർജ് ബാധകം.

Want your business to be the top-listed Shop in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Website

Address


GD Books
Thiruvananthapuram