ANAS..Attingal
13/04/2026
ജാതി വിവേചനത്തിന്റെ ഇര
01/03/2026
നിങ്ങൾ ദുനിയാവിലെ മറ്റേതൊരു അധികാരത്തേയും ഭയപ്പെടരുത്. ഭയപ്പെടുത്താൻ അവർ പല വഴികൾ തേടികൊണ്ടിരിക്കും.
ഭയപ്പെടേണ്ടത് ഒരുവനെ മാത്രം, സൃഷ്ടിച്ച റബ്ബിനെ ! അവനെ മാത്രം ഭയപ്പെടുക.
എന്ന് തൻ്റെ ജനതയോട് മിമ്പറിലൂടെ വിളിച്ചു പറഞ്ഞ നേതാവാണ്.
അതേ മിമ്പറുകളിൽ വെച്ച് വധശ്രമങ്ങൾക്കു വിധേയമാക്കപ്പെട്ടിട്ടും.
എനിക്ക് ശഹീദാവണം എന്നു പറഞ്ഞ കുഞ്ഞു ബാലനോട് ഇപ്പോഴല്ല നീ പഠിച്ചു വളർന്നു വലുതായി 80 വയസിനു ശേഷം നീ ശഹീദാവൂ എന്നു പറഞ്ഞ് ആ കുഞ്ഞിൻ്റെ നെറുകയിൽ ചുംബിച്ച , ശഹാദത്തു കൊതിച്ചു ജീവിച്ച , തനിക്ക് ചെയ്യാവുന്നതെല്ലാം സയണിസ്റ്റ് സാമ്രാജ്യത്വ തെമ്മാടികളോട് ചെയ്തു കാണിച്ച , ഫലസ്തീനു വേണ്ടി അചഞ്ചലമായി നിലകൊണ്ട ധീരനായ നേതാവ്...
അസ്സലാം യാ ശഹീദ് 🤲🤲
25/12/2025
ജൂൺ 25 സദ്ഭരണ ദിനം
Click here to claim your Sponsored Listing.
Category
Website
Address
Attingal
Thiruvananthapuram
695033