Write To RIGHT
ഉടൻ വരുന്നു....
സാമൂഹിക വ്യവഹാരങ്ങളിലെ അനിവാര്യതയാണ് സംഭാഷണവും വാക്കുകളും. രാഷ്ട്രീയ കാപട്യം കൊണ്ട് ജീർണിച്ച വാക്കുകൾ ട്രാൻസ് ഹോമോ വിരുദ്ധത,
സ്ത്രീ വിരുദ്ധത,
ദളിത് വിരുദ്ധത, രോഗാവസ്ഥകളെ പരിഹസിക്കുന്നതും തുടങ്ങി സാമൂഹ്യ വിപത്തിന്റെ പ്രധാന വാഹിനിയുമാണ്.
വാക്കിന്റെ രാഷ്ട്രിയ സംവാദങ്ങളെക്കുറിച്ച് വാക്കാണ് രാഷ്ട്രീയംഎന്ന വിഷയത്തെ ആധാരമാക്കി ഹരികൃഷ്ണൻ എല്ലാ ആഴ്ചയിലും നിങ്ങളുമായി സംവദിക്കുന്നു.
Write To RIGHT
26/08/2021
പൊതുബോധം വിമർശിക്കപ്പെടുന്നത് എന്തുകൊണ്ട്....? സമകാലിക രാഷ്ട്രീയ സാമൂഹിക ചിന്തകൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?. മതവും ജാതിയും ദേശീതയും വലിയ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടു പോകുന്ന,രാഷ്ട്രീയ അപചയങ്ങൾ ഉണ്ടാക്കുന്ന വിപത്ത് എന്തായിരിക്കും...?
എല്ലാ ആഴ്ചയിലും "പൊതുബോധം വിമർശിക്കപ്പെടുന്നു" എന്ന വിഷയത്തെ ആധാരമാക്കി സാദിഖ് മുഹമ്മദ് നിങ്ങളുമായി സംവദിക്കുന്നു..
Click here to claim your Sponsored Listing.
Category
Contact the business
Address
Thiruvananthapuram