Youth Congress Ranni

Youth Congress Ranni

Share

22/02/2024

തളിപ്പറമ്പ അസംബ്ലി കമ്മറ്റിയുടെ കാലി മാവേലി സ്റ്റോർ ഫോട്ടോ കോണ്ടെസ്റ്റ്

22/02/2024

'കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ... കെപിസിസി പ്രസിഡന്റ് ശ്രീ.കെ.സുധാകരൻ എം.പിയും കേരളത്തിന്റെ പ്രതിപക്ഷനേതാവ് ശ്രീ.വി.ഡി. സതീശനും സയുക്തമായി നയിക്കുന്ന 'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്ര 2024 ഫെബ്രുവരി 24 ശനിയാഴ്ച പത്തനംതിട്ടയിൽ എത്തുന്നതിന്റെ പ്രചാരണാർത്ഥം...
ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന EVENING WALK WITH ANTO ANTONY MP ആന്റോ ആന്റണി എംപിക്കൊപ്പം സായാഹ്ന നടത്തം ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് റാന്നി ചെത്തോങ്കരയിൽ നിന്നും ഇട്ടിയപ്പാറയിലേക്ക് നടത്തപ്പെടുന്നു...

21/09/2023

Follow the IYC Ranni Assembly Committee channel on WhatsApp:

whatsapp.com

Want your organization to be the top-listed Government Service in Ranni?
Click here to claim your Sponsored Listing.

Website

Address


Ranni