TwinkleJoby
17/05/2026
ഒരു വയസ്സ് കൂടി 🤍 365 days. So much to be thankful for.
The characters I got to live, the films I was part of, the stages I stood on, the awards that found me — 3 Best Actress wins , Best Young Actress Award & kerala critics award - Special Jury Award for Excellence in Acting.
But above all, the love.
Thank you for making this year unforgettable. Here’s to the next chapter 🥂
📸
Retouch :
Makeup :
Jewellery :
01/05/2026
Deeply honored to receive the Best Actress in the National Category at the Vindhya International Film Festival 🎬✨
Acting is often a solitary journey of finding truth in fiction, but receiving this recognition makes that journey feel seen. To be acknowledged at a national level among such incredible talent is both humbling and exhilarating.
A massive thank you to the jury for this honor, to my director for believing in my vision, and to the entire crew who worked tirelessly behind the lens. This award belongs to all of us. Onward and upward! ✨Thank you team "A Pregnant Widow "🔥
In an industry that celebrates diverse storytelling, being recognized at this level is a significant milestone in my career. This accolade serves as a powerful reminder of the impact of our craft and motivates me to continue pushing the boundaries of performance.
24/04/2026
നാളെ വൈകുന്നേരം 5:30-ന് @കോട്ടയം 🔥🔥
കോട്ടയം ആത്മ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പ്രദർശനം, ഏപ്രിൽ 25 ന് ചിത്രം- എ പ്രെഗ്നന്റ് വിഡോ*
കോട്ടയം ആത്മ ഫിലിം സൊസൈറ്റി നേതൃത്വത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം, ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേര 5.30 ന് ശാസ്‌ത്രീ റോഡിലെ കെ പി എൽ കൾച്ചറൽ സോസൈറ്റി യുടെ ചിത്രതാരാ മിനി തിയേറ്ററിൽ നടക്കും.
ഉണ്ണി കെ ആർ സംവിധാനം ചെയ്ത A Pregnant Widow യ്ക്ക് മാധ്യമ പ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്.
വ്യാസചിത്രയുടെ ബാനറിൽ dr പ്രഹ്ലാദ് വടക്കേപ്പാട് ആണ് നിർമ്മാണം.
റ്റ്വിങ്കിൾ ജോബി നായിക ആയി എത്തുന്ന , എ പ്രെഗ്നന്റ് വിഡോ എന്ന സിനിമ നിരവധി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, രാജ്യന്തര പുരസ്കാരങ്ങൾ അടക്കം നേടുകയും ചെയ്തിട്ടുണ്ട്.
പ്രവേശനം സൗജന്യമാണ്.
ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില,സജിലാൽ നായർ,സന്തോഷ് കുറുപ്പ്,തുഷാര പിള്ള, അമയ പ്രസാദ്,ചന്ദ്രൻ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
തിരക്കഥ, സംഭാഷണം-രാജേഷ് തില്ലങ്കേരി,
ഛായാഗ്രഹണം- സാംലാൽ പി തോമസ്,
എഡിറ്റർ-സുജിർ ബാബു സുരേന്ദ്രൻ,
സംഗീതം- സുധേന്ദുരാജ്,
ശബ്ദമിശ്രണം-ആനന്ദ് ബാബു,
കളറിസ്റ്റ്-ബിപിൻ വർമ്മ,
ശബ്ദലേഖനം-ജോയ് നായർ,
സൗണ്ട് എഫക്ട്സ്- രാജേഷ് കെ ആർ,
കലാസംവിധാനം- രതീഷ് വലിയകുളങ്ങര
മേക്കപ്പ് ചീഫ്-ജയൻ പൂങ്കുളം.
മേക്കപ്പ്മാൻ-സുധീഷ് ഇരുവൈകോണം.
ക്യൂറേറ്റർ-രാജേഷ് കുമാർ ഏക.
സബ്ടൈറ്റിൽസ്- വൺഇഞ്ച് ബാരിയർ.
ഓഫീസ് ഹെഡ്-കലാ ബൈജു,
അഡീഷണല്‍ സോങ് - പോളി വര്‍ഗ്ഗീസ്
ഗാനരചന-ഡോക്ടർ സുകേഷ്, ഡോക്ടർ ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കർ ഗുപ്ത വടക്കേപ്പാട്,
അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്,
പ്രൊഡക്ഷൻ ഡിസൈനർ-സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ,
പി ആർ ഒ-എ എസ് ദിനേശ്.
Click here to claim your Sponsored Listing.
Website
Address
411001, Pune, MH, India
Pune
411001