Ente Review
Am Vishnu,a movie lover from my childhood itself,i love to review cinemas and love to share Cinema Gossips and live updates. "Ente Review" is my personal idea when my Cinema madness gone over limitations,i decided to start a page by which i can share my views,reviews and movie thoughts to the public. As all Cinema Reviewing Pages are Managed by a group of movie lovers,am doing something different
03/07/2016
ഒരാളെ പരിചയപ്പെടുത്താം,
ഇതു വിഷ്ണു ചന്ദ്രശേഖർ .നമ്മുടെ നാട്ടുകാരൻ ആണ്,നല്ല അസൽ പട്ടാമ്പിക്കാരൻ
നമ്മളൊക്കെ യൂട്യൂബ് ഉപയോഗിക്കുന്നവർ ആണ്,യൂട്യൂബിൽ ഇഷ്ടംപോലെ യൂട്യൂബർസ് ഉണ്ട്,
അവർക്കൊക്കെ കൊറേ ചാനലുകൾ ഉണ്ട്. എന്നാൽ മലയാളം യൂട്യൂബർസ് എന്നത് അധികം ഇല്ലാത്ത ഒരു സാധനമാണ് .
സിനിമ വിശേഷങ്ങളും റിവ്യൂ ഉം റിയാക്ഷനും ഒക്കെ നൽകുന്ന നല്ല ഒരു യൂട്യൂബ് ചാനല് ഉണ്ടാക്കിയെടുക്കാൻ നോക്കുകയാണ് പുള്ളി .
എഡിറ്റിംഗും വിഡിയോ എടുക്കലും എല്ലാം ഒറ്റക്കു ചെയ്തു ഒരു ചാനല് മുൻപോട്ടു കൊണ്ടുപോവുക എന്നത് ഒരു പ്രശംസനീയമായ കാര്യം തന്നെയാണ് .കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥി ആണ് കക്ഷി ...ഇത്തരം കഴിവുകൾ അംഗീകാരം അർഹിക്കുന്നു ...ഈ കൊച്ചു മിടുക്കന്റെ ചാനല് സബ്സ്ക്രൈബ് ചെയ്യുക ..നമുക്ക് ഇവന് കൊറച്ചു പബ്ലിസിറ്റി കൊടുക്കാം. :) :) :)
ചാനല് ലിങ്ക് :- https://www.youtube.com/channel/UCt_0Tg4HWnRfeYvVtV2cMGg
06/09/2015
മലയാള സിനിമയ്ക്കു കിട്ടിയ മികച്ച താരം നീരജ് മാധവ് :)
21/08/2015
കോഹിനൂർ ഷൂട്ടിംഗ് പുരോഗമിക്കുന്നു :)
Stick With Cinema,Stick With Ente Review
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Pattambi
679306