FathimaM..PK
10/12/2025
😊
പാലക്കാട് ജില്ലയിലെ കോങ്ങാട് ഗ്രാമ പഞ്ചായത്ത് 11 വാർഡിൽ താമസിക്കുന്ന ശ്രീദിഷിന്റെ അവസ്ഥ പ്രിയപെട്ടവരെ നിങ്ങൾ ഈ പൊന്നു മോനെ ഏറ്റെടുക്കണേ🤲🤲🤲🥹🥹🥹🥹
ഈ പൊന്നു മോന്ക് ഈ ലോകത്തു സ്വന്തം എന്ന് പറയാൻ അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ഇല്ല.. 🥹🥹🥹😭😭😭
അമ്മയും ഏട്ടനും കിഡ്നി രോഗം വന്നിട്ട് മരണപ്പെട്ടു അച്ഛൻ സ്റ്റോക്ക് വന്ന് മരണപ്പെട്ടു ഇങ്ങനെ ഒരു അവസ്ഥ വേറെ ആർക്കും ഉണ്ടാകില്ല.. ഇപ്പോ ശ്രീദിഷ് മോന്ക്കും 2 കിഡ്നിയും നഷ്ടപ്പെട്ടു ഡയാലിസിസ് ചെയ്യുകയാണ്.. ഏറ്റെടുക്കണേ പ്രിയപെട്ടവരെ... നമ്മുടെ കൂടപ്പിറപ് ആയി ഈ പൊന്നു മോനെ കാണണേ..
More information
ശ്രീദിഷ് ( 9846985211)
Click here to claim your Sponsored Listing.
Category
Website
Address
Pattambi