GCN LIVE
നിങ്ങൾക്ക് എപ്പോ വേണേലും എന്നെ വിളിക്കാം, ഏത് പാതിരാത്രിയിലും എന്ത് ആവശ്യത്തിനും ഞാൻ അരികിലുണ്ട്. ജ്യോതികുമാർ ചാമക്കാല ❣️
പന്തളത്ത് ഓട്ടത്തിലെ തർക്കം; സ്വകാര്യ ബസ് മറ്റൊരു ബസ്സിൽ ഇടിച്ചു കയറ്റി; ദുർഗ്ഗാ ബസ് ആണ് രാഖി എന്ന ബസ്സിൽ ഇടിച്ചത്.
നിർമ്മാണം പുരോഗമിക്കുന്ന പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ എം.എൽ.എ ജ്യോതികുമാർ ചാമക്കാല നേരിട്ട് വിലയിരുത്തി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് എം.എൽ.എ നിർമ്മാണ സ്ഥലം സന്ദർശിച്ചത്.
13/06/2026
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
പുത്തൂരിൽ നടന്നത് ഞെട്ടിക്കുന്നത് ,
വീടിന് സമീപം പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് തല്ലിച്ചതച്ചത് ..
പുത്തൂരിൽ വീട്ടിന് സമീപം മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് യുവാവിനെ തടഞ്ഞു നിർത്തി ക്രൂരമായി മർദിച്ചു.
പുത്തൂർ തേവലപ്പുറം പടിഞ്ഞാറു വിശാഖത്തിൽ മഹേഷിനെയാണ് ആക്രമികൾ വീടിന്റെ മുൻപിൽ വച്ച് ക്രൂരമായി മർദിച്ചത്. ബഹളം കേട്ട് അമ്മയും സഹോദരിയും സഹോദരിയുടെ മക്കളും ഓടി വന്നപ്പോളാണ് അക്രമി സംഘം പിൻവാങ്ങിയത്. അക്രമത്തിനു പിന്നിൽ നിരവധി കേസുകളിൽ പ്രതികളായ തേവലപ്പുറം സ്വദേശികളാണ്. അക്രമികൾ മഹേഷിന്റെ വീടിനു മുന്നിൽ കാത്ത് നിന്നാണ് ആക്രമിച്ചത്. പരിക്കേറ്റ മഹേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kallumkadavu
Pathanapuram
689695