Government ITI Ranni
05/09/2025
2025 അദ്ധ്യായന വർഷത്തെ നവാഗതരായ ട്രെയിനികളെ വരവേൽക്കുന്ന "നവനൈപുണ്യം-2025", 2024 വർഷത്തെ പ്രതിഭകൾക്കുള്ള സമ്മാനദാനവും ബോധവൽകരണ ക്ലാസും 2025 സെപ്റ്റംബർ 01 തിങ്കൾ രാവിലെ 10 മണിക്ക് ഗവ. ഐ.ടി.ഐ റാന്നിയിൽ വച്ച് ബഹു. പ്രിൻസിപ്പാൾ ശ്രീമതി. അന്നമ്മ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്, കോട്ടയം ശ്രീ. സന്തോഷ് കുമാർ K മുഖ്യപ്രഭാഷണവും ബഹു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. K. R. പ്രകാശ് അവറുകൾ ഉദ്ഘാടനവും നിർവഹിച്ചു.
പത്തനംതിട്ടയിലെ സീതാലയം എന്ന സ്ഥാപനത്തിലെ സൈക്കോളജിസ്റ്റ് ആയ ശ്രീമതി അപർണ എസ്.ബി, കൺവീണർ ആയ Dr. ഗീതി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
31/03/2023
വ്യാവസായിക പരിശീലന വകുപ്പില്‍ 25 വര്‍ഷത്തെ സുവര്‍ണ സേവനം പൂര്‍ത്തിയാക്കി ഔദ്യോഗിക ജീവിതം തുടരുന്ന ഗവ. ഐ.ടി.ഐ റാന്നി പ്രിൻസിപ്പൽ സ്നേഹലത ടീച്ചര്‍ക്ക് അഭിനന്ദനങ്ങൾ👏🏻
Click here to claim your Sponsored Listing.
Contact the school
Telephone
Website
Address
GOVT. ITI RANNI, Perumpuzha P. O, RANNI. Pin:
Pathanamthitta
689672
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 1pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |