Vote For PC
21/04/2019
അടുത്ത 5 വർഷം കോട്ടയം മണ്ഡലത്തിന്റെയും കർഷകരുടെയും പുരോഗതിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ 23 ന് പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ക്രമ നമ്പർ 4 നു നേരെ അഡ്വ. പി സി തോമസിന് ടെലിവിഷൻ അടയാളത്തിൽ വോട്ടു രേഖപ്പെടുത്താൻ മറക്കാതിരിക്കുക.
19/04/2019
പ്രിയ സുഹൃത്തെ, പാലാ കണ്ടതിൽ വച്ചേറ്റവും വലിയ ആഘോഷമായ 3 വർഷം മുൻപ് നടന്ന ാറാലിയുടെ 2 ഇരട്ടി പ്രവർത്തകർ പങ്കെടുക്കുന്ന കേന്ദ്ര സാംസ്കാരിക വകുപ്പു മന്ത്രി േഷ്_ശർമ്മ നയിക്കുന്ന മുൻ കേന്ദ്ര ്ത്രി_Adv_PC_തോമസ്സിന്റെ തെരഞ്ഞെടുപ്പു വിജയം ഉറപ്പിച്ചുകൊണ്ടുള്ള വർണ്ണാഭമായ വിജയ് റാലി 20/04/2019 ശനിയാഴ്ച 3.30ന് കടപ്പാട്ടൂർ നിന്നും വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി ളാലം പാലം ജംഗ്ഷനിലേക്ക്. പാലായുടെ ചരിത്രമാകുന്ന ിജയ്റാലിയിലേക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
്മുടെ_ചിഹ്നം_ടെലിവിഷൻ
അഴിമതിയില്ലാത്ത സുസ്ഥിര ഭരണത്തിന് ഓരോ വോട്ടും എൻ ഡി എ ക്ക്
ഇത് ഇന്ത്യയാണ്
🇳🇪❤👏
08/04/2019
നമ്മുടെ ചിഹ്നം ::ടെലിവിഷൻ
06/04/2019
Vote For PC....
Click here to claim your Sponsored Listing.
Category
Website
Address
Palai
686574, 686575