Ivory Select
13/04/2023
കേരള ജനതയെ അലട്ടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരവുമായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. നാം ദിനംപ്രതി കാണുന്ന അനവധിയായ ദൈനംദിന ജോലികൾക്ക് പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ജോലിക്കാരുടെ അഭാവം മൂലം നാം പല ജോലികളും നാളത്തേക്ക് മാറ്റി മാറ്റി വയ്ക്കാറുണ്ട് അങ്ങനെ നാളെത്തേക്കായി മാറ്റിവയ്ക്കുന്ന പ്രവർത്തികൾ കാലക്രമേണ പാടെ നമ്മൾ ഉപേക്ഷിക്കാറുമുണ്ട് . ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ആയിട്ടാണ് ഐവറി സെലക്ട് വന്നിരിക്കുന്നത്.ഉടമയുടെ അഭാവത്തിൽ പോലും കൃത്യതയോടും ഉത്തരവാദിത്വത്തോടും കൂടി എല്ലാ ജോലികളും ചെയ്തുകൊടുക്കുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ,നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം ,ഫാം ജോലികൾ , ഫാം മേൽനോട്ടം , സാങ്കേതിക പരിജ്ഞാനം നൽകൽ, വീട് വൃത്തിയാക്കൽ ,കാട് വെട്ടിത്തെളിയ്ക്കൽ കിണർ കുത്തൽ, കിണർതേകൽ, കൃഷി പണികൾ ,ടാങ്ക് വൃത്തിയാക്കൽ മുറ്റം നിരപ്പാക്കൽ പ്ലംബിംഗ്, വയറിങ് ,മേസ്തിരി പണി ടൈൽസ് പണി
പെയിൻ്റിങ്, ഡ്രൈവിംഗ് തുടങ്ങിയ എല്ലാവിധ ജോലികൾക്കും ഒരു ശാശ്വത പരിഹാരവും ആയിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്.
IVORY SELECT
Pala, Kottayam
Ph:9961165921
8139023842
09/04/2023
കേരള ജനതയെ അലട്ടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരവുമായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. നാം ദിനംപ്രതി കാണുന്ന അനവധിയായ ദൈനംദിന ജോലികൾക്ക് പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ജോലിക്കാരുടെ അഭാവം മൂലം നാം പല ജോലികളും നാളത്തേക്ക് മാറ്റി മാറ്റി വയ്ക്കാറുണ്ട് അങ്ങനെ നാളെത്തേക്കായി മാറ്റിവയ്ക്കുന്ന പ്രവർത്തികൾ കാലക്രമേണ പാടെ നമ്മൾ ഉപേക്ഷിക്കാറുമുണ്ട് . ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ആയിട്ടാണ് ഐവറി സെലക്ട് വന്നിരിക്കുന്നത്.ഉടമയുടെ അഭാവത്തിൽ പോലും കൃത്യതയോടും ഉത്തരവാദിത്വത്തോടും കൂടി എല്ലാ ജോലികളും ചെയ്തുകൊടുക്കുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ,നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം ,ഫാം ജോലികൾ , ഫാം മേൽനോട്ടം , സാങ്കേതിക പരിജ്ഞാനം നൽകൽ, വീട് വൃത്തിയാക്കൽ ,കാട് വെട്ടിത്തെളിയ്ക്കൽ കിണർ കുത്തൽ, കിണർതേകൽ, കൃഷി പണികൾ ,ടാങ്ക് വൃത്തിയാക്കൽ മുറ്റം നിരപ്പാക്കൽ പ്ലംബിംഗ്, വയറിങ് ,മേസ്തിരി പണി ടൈൽസ് പണി
പെയിൻ്റിങ് തുടങ്ങിയ എല്ലാവിധ ജോലികൾക്കും ഒരു ശാശ്വത പരിഹാരവും ആയിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്.

Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Kozhuvanal
Palai
686573