Sandeep.G.Varier
15/06/2026
അച്ഛന്റെ വിയോഗത്തിൽ ഞങ്ങളെ ആശ്വസിപ്പിക്കാനും ദുഃഖത്തിൽ പങ്കുചേരാനും എത്തിയ എല്ലാവരോടുമുള്ള നിസ്സീമമായ കൃതജ്ഞത ഈ അവസരത്തിൽ അറിയിക്കുന്നു. ഈ വിഷമഘട്ടത്തിൽ നിങ്ങൾ നൽകിയ ആശ്വാസവാക്കുകൾക്കും പ്രാർത്ഥനകൾക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി.
സന്ദീപ് വാര്യർ
06/06/2026
പിഎം ശ്രീ പദ്ധതിയെ ഞാൻ അനുകൂലിച്ചു എന്ന മട്ടിൽ മീഡിയ വൺ ചാനലിൻ്റെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി ചിലർ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഞാൻ എവിടെയും പറയാത്ത കാര്യം വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.
സന്ദീപ് വാര്യർ എംഎൽഎ
തൃക്കരിപ്പൂർ
Want your public figure to be the top-listed Public Figure in Ottapalam?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Website
Address
Ottapalam