Major Ravi

Major Ravi

Share

15/04/2026

“സമൃദ്ധിയും സമാധാനവും പ്രതീക്ഷയും നിറഞ്ഞൊരു പുതുവർഷം എല്ലാവർക്കും വിഷു കൊണ്ടുവരട്ടെ.
നല്ല നാളുകളിലേക്ക് നമ്മെ നയിക്കുന്ന ഒരു പുതിയ തുടക്കമാകട്ടെ ഈ വിഷു. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.”
— Major Ravi & family ♥️

09/04/2026

പ്രിയപ്പെട്ട ഒറ്റപ്പാലം മണ്ഡലത്തിലെ ജനങ്ങളേ,
നിങ്ങളുടെ വിലപ്പെട്ട വോട്ട് വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയതിന് ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ വിശ്വാസവും പിന്തുണയും എനിക്ക് വലിയ ഉത്തരവാദിത്തമാണ്.
ഒരുമിച്ച് നമ്മുടെ മണ്ഡലത്തിന്റെ വികസനത്തിന് കൈകോർക്കാം.

സ്നേഹത്തോടെ,
മേജർ രവി

Want your public figure to be the top-listed Public Figure in Ottapalam?
Click here to claim your Sponsored Listing.

Category

Address


Ottapalam