KINAV FILMS

KINAV FILMS

Share

19/03/2018

ഹായ് ഫ്രണ്ട്‌സ് എന്റെ പേര് സുജിൻ ഷോർണൂർ ആണ് എന്റെ വീട്. ഞാൻ ഓട്ടോ ഡ്രൈവർ ആണ്. സിനിമ ആണ് ഏറ്റവും വലിയ ആഗ്രഹം. പതിമൂന്നു വർഷത്തെ അലച്ചിൽ ആയിരുന്നു. പിന്തിരിയാൻ തോന്നിയില്ല. പലരും പിന്തിരിപ്പിക്കാൻ നോക്കി പക്ഷെ എന്റെ അമ്മയും കൂട്ടുകാരും കട്ടക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്തു. അവസാനം എന്റെ അലച്ചിലിനൊടുവിൽ ഫലം കണ്ടു ആദ്യമായി ഡ്രൈവർ വേഷത്തിൽ ഓഡിഷൻ നു പോയ ഫിലിം. പ്രതീക്ഷിക്കാതെ കിട്ടിയ ലോട്ടറി. എന്റെ സിനിമ. Thank you very much വീമ്പ് ടീം. കർത്താവെ മിന്നിച്ചേക്കണേ
https://youtu.be/Z-3YBMQt6PU

05/02/2018

Audition

Want your business to be the top-listed Media Company in Ottapalam?
Click here to claim your Sponsored Listing.

Telephone

Website

Address


Ottapalam
679523