SREE-Tech Computers
PM-KISAN( പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി)- യിൽ ഇനിയും ലാന്റ് വേരിഫിക്കേഷൻ പുതുക്കാത്തവർ എത്രയും വേഗം തന്നെ പുതുക്കേണ്ടതാണ്. ആയതിന്
ആധാർ കാർഡ്, തന്നാണ്ട് കരം ഒടുക്കിയ രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി, എന്നിവ ഉപയോഗിച്ച് പദ്ധതിയിൽ അംഗമായവർക്ക് AIMS PORTAL മുഖേന പുതുക്കേണ്ടതാണ്.
ഇനിയും പുതുക്കാത്തവർക്ക് ഭാവിയിൽ പദ്ധതി ആനുകൂല്യം ലഭിക്കുന്നതല്ല.
ആയതിനാൽ ഇത് വരെ സ്ഥല വിസ്തൃതി AIMS സൈറ്റിൽ കൂട്ടിച്ചേർക്കാത്തവർക്ക് ഈ സ്ഥാപനത്തിൽ അതിനുള്ള സേവനം ലഭ്യമാണ്.
*ശ്രീടെക് കമ്പ്യൂട്ടേഴ്സ്, അരമന കോംപ്ലക്സ്, SBI യ്ക്ക് സമീപം, മൂവാറ്റുപുഴ.*
19/02/2021
പത്താം ക്ലാസ് വരെ അടിസ്ഥാന യോഗ്യത ഉള്ളവർക്കായി ഈ മാസം 20, 25, മാർച്ച് 6 തീയതികളിൽ പിഎസ്‌സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷ എഴുതാൻ ന്യായമായ കാരണങ്ങളാൽ സാധിക്കാത്തവർക്ക് മാർച്ച് 13ലെ അടുത്ത ഘട്ട പരീക്ഷ എഴുതാൻ അവസരം.
പരീക്ഷാ തീയതികളിലോ തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവം കഴിഞ്ഞവർ, കോവിഡ് പോസിറ്റീവ് ആയവർ, ഗുരുതര അപകടം സംഭവിച്ചവർ, അംഗീകൃത സർവകലാശാലകളുടെ പരീക്ഷകളോ സർക്കാർ സർവീസിലേക്കുള്ള മറ്റു പരീക്ഷകളോ ഉള്ളവർ എന്നിവർ ഇതു സംബന്ധിച്ച സ്വീകാര്യമായ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വ്യക്തമായ പരിശോധനയ്ക്കു ശേഷം യോഗ്യത ഉള്ളവർക്കു മാത്രം മാർച്ച് 13ലേക്കു പരീക്ഷ മാറ്റി അനുവദിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.
പരീക്ഷാ തീയതിക്കു മുൻപു ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. അപേക്ഷിക്കേണ്ട ഇമെയിൽ ഐഡി: [email protected]
Click here to claim your Sponsored Listing.
Category
Website
Address
Muvatupuzha
686661
Opening Hours
| Monday | 9am - 7pm |
| Tuesday | 9am - 7pm |
| Wednesday | 9am - 7pm |
| Thursday | 9am - 7pm |
| Friday | 9am - 7pm |
| Saturday | 9am - 7pm |
| Sunday | 11am - 5pm |