Little Rabbit Media

Little Rabbit Media

Share

26/04/2026

പല്ലശ്ശന വാമല ❤️

പാലക്കാട് പ്രകൃതി ഭംഗിക്കും ഗ്രാമ ഭംഗിക്കും പേരുകേട്ട മണ്ണാണ്. വാമല എന്ന പേരിൽ രണ്ടു പേരുകേട്ട മലകൾ ഉണ്ട് പാലക്കാട്. ഒരെണ്ണം പാലക്കാട് പല്ലാവൂർ വാമല മുരുകൻ കോവിൽ സ്ഥിതി ചെയുന്ന മലയും, പിന്നൊരെണ്ണം വിഡിയോയിൽ കാണുന്ന പല്ലശ്ശന വാമല അയ്യപ്പൻ ക്ഷേത്രവുമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നവർ ഒരുപാട് പ്ലാസ്റ്റിക് വേസ്റ്റ് ഇവിടെ എല്ലാം ഇട്ടു പോകുന്നു എന്നത് അത്യന്തം വേദന ജനകമാണ് .

പാലക്കാടൻ കരിമ്പനകളും പാടങ്ങളും നിറഞ്ഞ പ്രകൃതിയുടെ ഒരു 360 ഡിഗ്രി കാഴ്ച നമുക്കി മലമുകളിൽ കാണാൻ സാധിക്കും.

പാലക്കാടൻ കാറ്റുകൊണ്ട് വൈകുന്നേരം ഇവിടെ ഇരുന്നാൽ മനസ് വല്ലാതെ ശാന്തമാകും.

അൽപ ദൂരം പാറപ്പുറം കേറി നടക്കാൻ ഉള്ളതു കൊണ്ട് .. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ മല കയറാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലതു .

ഉത്തരവാദിത്തമുള്ള സഞ്ചാരികളായി മാറാൻ എല്ലാവർക്കും സാധിക്കട്ടെ ..

Shot on and

Do not repost video content 🛑

Want your public figure to be the top-listed Public Figure in Munnar?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Munnar
685612

Opening Hours

Saturday 9am - 5pm
Sunday 9am - 5pm