The Rescuer Blogger
ഇത് കൊണ്ട് നടന്നിട്ട് എന്ത് നേടി എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു...,🚑🚑
ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനേക്കാൾ വില മറ്റൊന്നിനില്ല❤
സൈറൺ മുഴക്കി മണിക്കൂറുകളെ മിനിറ്റുകൾ ആക്കി പായുന്നത് ഒരു കുടുംബത്തിന്റെ സന്തോഷം നിലനിർത്താൻ ആയിട്ടാണ്..❤ഇതിൽ കൂടുതൽ വേറെന്ത് വേണം ജീവിതത്തിൽ...❤ 😍സ്വൊയം മറന്നു മറ്റുള്ളവരുടെ ജീവിതത്തിനു വേണ്ടി പായുമ്പോൾ കിട്ടുന്ന സന്തോഷവും പ്രാർത്ഥനയും ആണ് ജീവിതത്തിലെ വലിയ സമ്പാദ്യം 😍.
https://www.instagram.com/reel/CqgGaMjtgrO/?igshid=ZTE2MDY0MWU=
30/01/2023
D level ICU NICU Ambulance adimali
🚑❤🚑
Click here to claim your Sponsored Listing.
Category
Telephone
Website
Address
Adimali
.