GPTC Meppadi

GPTC Meppadi

Share

Government Polytechnic College, Meppadi is the second Polytechnic College in Wayanad district established by the Government of Kerala in the year 1999 at Meppadi. The college is approved by AICTE, New Delhi and offers the following three Diploma programmes in Engineering

1. Computer Engineering

3.Computer Hardware Maintenance

06/03/2020
02/05/2016

സുഹൃത്തേ,

മേപ്പാടിപോളിടെക്നിക്ക് അലുമിനി അസോസിയേഷൻ രൂപീകരിക്കുന്നതിനായി എപ്രിൽ 16 ശനിയാഴ്ച മേപ്പാടി പോളിടെക്നിക്കിൽ വെച്ച് ഒരു യോഗം വിളിച്ച് ചേർക്കുകയും ഒരു താൽകാലിക 11 അംഗകമ്മിറ്റി രൂപീകരിക്കുകയും ഉണ്ടായി. അതിന്റെ രക്ഷാദികാരികളായി പ്രിൻസിപ്പാൾ ബീന ടീച്ചർ ജോൺസൻ സർ, ശ്രീജിത്ത് സർ എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് മെയ് 21 ന് എല്ലാ പൂർവ്വ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു പൂർവ്വവിദ്യാർഥി സംഗമം താഞ്ഞിലോട് പോളിയിൽവെച്ച് നടത്താൻ തീരുമാനിച്ചു.

അതിന്റെ സമ്പൂർണ്ണ വിജയത്തിനായി നിങ്ങളുടെ സാന്നിദ്യവും സഹായവും ആവശ്യമാണ്.

10/05/2014

നിലാവില്‍ ഉയരും വിമാനമേറി ,നിറങ്ങള്‍ പൊതിയും കിനാവ്‌ തേടി ..പാട്ട്യനുരയും ,സ്വരങ്ങള്‍ ചൂടി ,യാത്രയാകും കിളികളെ തേടി ,എത്ര അകന്നു കഴിഞ്ഞാലും നീ ഏതു തുരുത്തില്‍ മറഞ്ഞാലും ,നിരഞ്ഞോരിരുളില്‍ തുഴഞ്ഞു വരവേ ...എന്‍ കിനാവില്‍ മണ്‍ തോണിയില്‍ നീ ഒരു നിഴലായി വിരുന്നു വരില്ല്ലേ അഴകേ...ജന്മം പല കോടികള്‍ പെയ്തു കഴിഞ്ഞാലും

Want your school to be the top-listed School/college in Meppadi?
Click here to claim your Sponsored Listing.

Category

Address


Meppadi