iOS service
16/11/2021
All model 100% OG combo available I Care link vaniyabalam https://wa.me/919947622645
04/06/2021
നിങ്ങളുടെ ഫോണിന് ഏതെങ്കിലും രീതിയിലുള്ള കംപ്ലൈന്റ് കൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളുമായി ഏതു സമയവും ബന്ധപ്പെടാം
28/12/2020
All iphone battery UAE 🇦🇪 Stock Available DM Me Excellent Quality 6-iphone X
iCloud ന്റെ പ്രഹസനം. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ iCloud ലെ സ്റ്റോറേജ് capacity ? 5Gb,50Gb, 200Gb, 2Tb. ഇതിൽ നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നത് 5Gb മാത്രമാണ്. ഫോൺ വാങ്ങി ഒരു മാസത്തിനുള്ളിൽ നോട്ടിഫിക്കേഷൻ വരാൻ തുടങ്ങും 5Gb ഫുൾ ആയി മെമ്മറി അപ്ഗ്രേഡ് ചെയ്യണം എന്ന്. നിങ്ങളുടെ കയ്യിൽ 64Gb ഫോൺ ഉള്ളതാണെങ്കിൽ നിങ്ങൾ 50Gb വാങ്ങിയാൽ മാസങ്ങൾക്കുള്ളിൽ ഇതെ നോട്ടിഫിക്കേഷൻ വീണ്ടും വരും. മെമ്മറി ഫുൾ ആയി എന്ന്. ഇതെ അവസ്ഥയാണ് 256 Gb ഉപയോഗിക്കുന്ന ഫോണിൽ 50Gb അല്ലെങ്കിൽ 200Gb പ്ലാൻ ഉപയോഗിച്ചാൽ ഉണ്ടാവുന്നത്. നിങ്ങളുടെ ബേക്കപ്പുകളിൽ അത്യാവശ്യമായ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ നിങ്ങൾക്ക് ബാക്കപ്പ് ഡിലീറ്റ് ചെയ്യാൻ പറ്റാതെ വരും. വീണ്ടും വീണ്ടും ബേക്കപ്പുകൾ വന്ന് നിങ്ങൾക്ക് ഇത് ശ്രദ്ധിക്കാനെ നേരം ഉണ്ടാവുകയുള്ളു. ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് 2Tb യിലേക്ക് മാറേണ്ടി വരും എന്നർത്ഥം. ഇങ്ങനെ കുറച്ചു കാലം നിങ്ങൾ iCloud storage ഉപയോഗിച്ചു കഴിയുമ്പോൾ നിങ്ങളുടെ ഒരുപാടൊരുപാട് ഡോക്യൂമെന്റുകൾ സ്റ്റോറേജിൽ നിറയും. വലിയൊരു പണം എല്ലാ മാസവും ഇതിനായി മാത്രം നീക്കിവെക്കേണ്ടി വരും. നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾ പേയ്മെന്റ് ചെയ്യാതിരുന്നാൽ നിങ്ങളുടെ മുഴുവൻ ഫയലുകളും നഷ്ടമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ 5Gb ആണെങ്കിലും 50Gb ആണെങ്കിലും ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കുക. iCloud ബാക്കപ്പ് ഉണ്ടെന്ന് കരുതി ശ്രദ്ധിക്കാതിരുന്നാൽ മുകളിൽ പറഞ്ഞത് പോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവും.
iPhone 7 finger ice change 📱📱📱
iPhone photos & videos Lock application
I phone 7 service
Click here to claim your Sponsored Listing.
Telephone
Address
Karuvarakundu Manjeri Road, Ernad
Melattur
676522