DISHA
01/09/2022
സെർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ബേസിക് കൗൺസിലിംഗ് സ്‌കിൽസ് കോഴ്സിന്റെ (CBCS)ആറാം ബാച്ചിന്റെ ക്ലാസ്സ് സെപ്റ്റംബർ 11ന് ആരംഭിക്കുന്നു.
ദിശ-മലപ്പുറം സംഘടിപ്പിക്കുന്ന കോഴ്സ് വ്യക്തിത്വ വളർച്ചക്കും, കുടുംബ സാമൂഹിക തൊഴിൽ മേഖലകളിലെ മാനസിക- ആരോഗ്യ പ്രശ്നങ്ങളിൽ ശാസ്ത്രീയമായി ഇടപെടാൻ പ്രാപ്തമാക്കുന്നതുമാണ്.6 മാസം ദൈർഘ്യമുള്ള കോഴ്സിൽ ബിരുദധാരികൾക്ക് ചേരാവുന്നതാണ്.അവധി ദിവസങ്ങളിൽ മാത്രമാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. മലപ്പുറം ടീച്ചേഴ്സ് ലോഞ്ചിൽ വെച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്.
ആർക്കെല്ലാം പങ്കെടുക്കാം?
✅️അധ്യാപകർ, രക്ഷിതാക്കൾ, പരിശീലകർ, സാമൂഹ്യ പ്രവർത്തകർ, സ്ഥാപനമേധാവികൾ etc..
Modules
✅Counselling Skills
✅Mental Health
✅Mental Disorders
✅Transactional Analysis
✅NLP
✅Life Skills
✅Practicum
*ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്*
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
*94474 52538, 9446991147.
കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KxeNJnVUlaR5re0ohVOi1K
04/06/2022
Application invited.
Click here to claim your Sponsored Listing.
Contact the organization
Telephone
Website
Address
I Street Floor, CP TOWER, OPP. TOWN HALL NEAR MEDICAL COLLEGE
Manjeri
673639
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |