AmD Tech

AmD Tech

Share

13/04/2022

ഒപ്പോയുടെ പുതിയ ഓപ്പോ എഫ്21 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. 4ജി, 5ജി പതിപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓപ്പോ എന്‍കോ എയര്‍2 പ്രോ ടിഡബ്ല്യൂഎസ് ഇയര്‍ഫോണുകളും പുറത്തിറക്കി. ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്‍പന. ഏപ്രില്‍ 15 മുതല്‍ ഫോണിനായുള്ള ബുക്കിങ് ആരംഭിക്കും. Read more https://bit.ly/38RC9zT

02/04/2022

കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗാലക്സി M32 5G മോഡലിന്റെ വിജകരമായ മുന്നേറ്റമാണ് ഈ മോഡൽ വിപണിയിലെത്തിക്കാൻ കാരണം. M32 5Gയിൽ നിന്നും വ്യത്യസ്തമായ സവിശേഷതകളുമായാണ് പുതിയ മോഡലിന്റെ വരവ്. Read more.. https://bit.ly/3LxseNO

23/03/2022

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിച് വാട്സാപ്പ്. ഉപയോക്താക്കൾക് ഒരു സ്വകാര്യ ചാറ്റിലോ അല്ലങ്കിൽ ഗ്രൂപ്പ് ചാറ്റിലോ വരുന്ന മെസേജുകൾ വ്യത്യസ്തമായ 6 റിയാക്ഷൻ ഇമോജികളുമായി പ്രതികരിക്കാനാകും. Read more https://bit.ly/3L9U9TA
വാട്സാപ്പ് ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്യാം.. 👉 https://bit.ly/3L9U9TA

Want your school to be the top-listed School/college in Manjeri?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Manjeri