CTDS
The Council for Technical Development & Continuing Academic Educational and Scientific Studies (CTDS) is an ISO 9001:2015 certified organization and a registered NGO under NITI Aayog, Government of India.
ആരോഗ്യം യോഗയിലൂടെ!
CTDS Nrithanjali Yoga & Dance School, Palakkad.
30/05/2026
ആദരാഞ്ജലികൾ
CTDS ന്റെ വളർച്ചയെ സ്നേഹപൂർവ്വം കാണുകയും എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട ടി. പി. ദാസേട്ടന് കണ്ണീരോടെ വിട.
നിരവധി പദ്ധതികൾ ഒരുമിച്ച് ചർച്ച ചെയ്യാനും ആശയങ്ങൾ പങ്കുവെക്കാനും അവസരം ലഭിച്ച ഒരു അടുത്ത സുഹൃത്തും മാർഗ്ഗദർശിയുമായിരുന്നു അദ്ദേഹം. CTDS ന്റെ വിവിധ ബ്രാഞ്ചുകളുടെ ഉദ്ഘാടനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ദാസേട്ടൻ. മേയർ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകളാണ്.
CTDS സ്പോർട്സ് സ്കൂൾ സ്ഥാപിക്കണമെന്ന ആശയം ശക്തമായി മുന്നോട്ടുവെച്ച് അതിന് പ്രചോദനമായതും ദാസേട്ടനായിരുന്നു.
പ്രിയപ്പെട്ട ദാസേട്ടന്റെ വിയോഗം വ്യക്തിപരമായും CTDS നും വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ നിലനിൽക്കും.
പ്രാർത്ഥനയോടെ,
സുധീർ ബാബു .എം.പി.
ചെയർമാൻ, CTDS
20/05/2026
🎯 Online Interview Session Successfully Conducted 💼✨
An online interview session was successfully conducted by CTDS Administrative Office for the students of FlyWay Academy Manjeri. 🎓
We are proud to share that the students participated with great confidence and enthusiasm, and many of them performed exceptionally well during the interview session. 👏🌟
Congratulations to all the students who attended the interview and showcased their skills and potential. Your dedication and confidence are the first steps toward a successful career journey. 🚀
Wishing all participants a bright and successful future ahead! 💫
Click here to claim your Sponsored Listing.
Category
Contact the school
Website
Address
Central Administrative Office Near IGBT, Sree Hari Tower
Manjeri
676121