Aji Colonia
07/11/2023
ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും ‘മുഖ്യമന്ത്രി തീർഥ യാത്രാ പദ്ധതി’ നടപ്പാക്കുകയാണ്. ഡൽഹി പോലെ അവിടെയും യാത്രയും താമസവും ഭക്ഷണവും എല്ലാം തികച്ചും സൗജന്യമായിരിക്കും. ഇതുവരെ 75,000ത്തിലധികം ആളുകളെ ഞങ്ങൾ ഡൽഹിയിൽ തീർഥാടനത്തിന് കൊണ്ടുപോയിട്ടുണ്ട്. യാത്ര കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ മടങ്ങുന്നു, മുതിർന്നവരെ തീർത്ഥാടനത്തിന് കൊണ്ടുപോകുന്നത് ഒരു പുണ്യമാണ്, ഇപ്പോൾ പഞ്ചാബിലെ ജനങ്ങളും ഈ പുണ്യത്തിൽ പങ്കാളിയാകുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്.
നവംബർ 27-ന് ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവ്വിനോടനുബന്ധിച്ച് ഞങ്ങൾ ഈ പദ്ധതി ആരംഭിക്കും. നിങ്ങൾക്ക് പഞ്ചാബിൽ ഏതെങ്കിലും സുഹൃത്തുക്കളോ പരിചയക്കാരോ ഉണ്ടെങ്കിൽ, തീർച്ചയായും ഈ പദ്ധതിയെക്കുറിച്ച് അവരോട് പറയുക. ദയവായി ഈ സന്ദേശം ഷെയർ ചെയ്യുക.
- അരവിന്ദ് കെജ്രിവാൾ
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kozhikkode Road
Mananthavady
670645